Tue Dec 12, 2023 10:56 PM 1ST
Location
Sign In
കെ. പാച്ചർ അനുസ്മരണം ആർ.ജെ.ഡി. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേരള തീരത്ത് ഇന്ന് (18/08/2026) അർധരാത്രി മുതൽ 20/08/2026 വൈകുന്നേരം 05.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
ഓഗസറ്റ് 21ലെ 8-ാം ക്ലാസ് പരീക്ഷ സെപ്റ്റംബർ 1 ലേക്ക് മാറ്റി
മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
അക്കാദമിക മികവ് സമൂഹത്തിന് എം.എൽ.എ. അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി
മലപുറം 22 -ാoമൈൽ അമ്പലപ്പടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ
മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) 4.15 ന് ഫാറൂഖ് കോളേജ് കാമ്പസ് മസ്ജിദിൽ . 2 മണി മുതൽ മയ്യിത്ത് റൗദത്തുൽ ഉലും അറബിക് കോളജിലായിരിക്കും ഉണ്ടാവുക.
അവധിയുള്ള ജില്ലകൾ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്, കോട്ടയം, തൃശ്ശൂർ,
നാളെ ഓഗസ്റ്റ് 5 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതുവരെ അവധി പ്രഖ്യാപിച്ച മറ്റ് ജില്ലകൾ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല.
നിറമരുതൂർ കാളാട് സ്വദേശി സിഎംസി സിയാദ് മകൾ സിഎംസി സെല്ല (11) മരണപ്പെട്ടു.
അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച 'ഗ്രീൻ ഹീറോസ്' ശില്പശാല പരിസ്ഥിതി പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ പി. എൻ. പ്രകാശൻ ഉദ്ഘാടനം ചെയ്തു
നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി കേന്ദ്രം
ആത്മഹത്യകൾ, കൊലപാതങ്ങൾ, സംഘട്ടനങ്ങൾ തുടങ്ങിയ നിരവധി നാശങ്ങൾ അതിൻ്റെ ഫലമായി ഉണ്ടാവുന്നുണ്ട്
വീണുകിട്ടിയ തുക ഉടമസ്ഥന് കൈമാറി ജിൽഷാൻ നാടിന് മാതൃകയായി
കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി
കൊയിലാണ്ടി സ്വദേശി അദ്വൈത് (16)ആണ് മരിച്ചത്.
പന്നൂർ പറയരു കണ്ടി ഉമ്മു ഹഫ്സത്ത് (39) മരണപ്പെട്ടു.
കേരള യൂണിവേഴ്സിറ്റിയിൽ "ദക്ഷിണേന്ത്യയിലെ അറബി പഠനത്തിൻ്റെ ചരിത്രവും പരിണാമവും" എന്ന വിഷയത്തിൽ നടന്ന് വരുന്ന രാജ്യാന്തര സെമിനാർ
നാളെ ചെറിയ പെരുന്നാൾ
എംപി ഫണ്ടിൽ നിർമ്മിച്ച കൊഴുമ്മൽ കോളനി റോഡ് നാടിനു സമർപ്പിച്ചു.
സ്കൂളിലെ പൂർവാധ്യാപക- പൂർവ്വ വിദ്യാർത്ഥി സംഗമം ഏപ്രിൽ 2 ന്
ഓരോ പുസ്തകത്തിനും കൃത്യമായ ഒരു സന്ദേശം ഉണ്ടായിരിക്കണമെന്നത് എഴുത്തുകാരുടെ ഉത്തരവാദിത്തമാണ്
കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ 2026-ന്റെ രണ്ടാം ദിവസമായ ഇന്ന്
കേരള തീരത്ത് 28 വരെയും കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 29 വരെയും മത്സ്യബന്ധനം പാടില്ല
കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’യിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചു.
ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്.
മയ്യിത്ത് നിസ്കാരം: നാളെ (ഞായർ) രാവിലെ 8:30ന് കൊട്ടക്കാവായാൽ ജുമാ മസ്ജിദിലും, 9 മണിക്ക് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിലും.
മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പത് മണിക്ക് മുണ്ടുമുഴി ജുമുഅത്ത് പള്ളിയിൽ
പി സി എൻ ജി എച്ച് എസ് മൂക്കുതല ഓവറോൾ ചാമ്പ്യന്മാരായി
കണ്ണൂരിലെ തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം
മയ്യത്ത് നമസ്കാരം അസറിന് മാത്തോട്ടം ഖബർസ്ഥാനിൽ
ചരിത്രത്തിൽ ഏറ്റവും ദീർഘകാലം അറഫയിൽ പ്രസംഗം നടത്തിയ ഖത്വീബ് ( പ്രഭാഷകൻ) എന്ന മഹത്വം സ്വന്തമാക്കി.
സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ കോഴിക്കോട് ബീച്ചിലാണ് പരിപാടി.
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് മടവൂർ സിഎം മഖാം ജുമാ മസ്ജിദിൽ
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
ഉദയമംഗലം യൂണിറ്റ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു.
കെ.എൻ.എം മങ്കാവ് മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ പന്തൽ കാൽ നാട്ടൽ കർമ്മം പ്രസിഡന്റ് സി.സെയ്തുട്ടി നിർവ്വഹിച്ചു
കാഞ്ഞങ്ങാട് പാലേഡിയം കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കും
.എൻ.എം മെഡിക്കൽ കോളേജ് മണ്ഡലം സമ്മേളനം എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി അബ്ദുലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്തു
SSLC പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു
മയ്യിത്ത് നമസ്കാരം രാത്രി 10 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ
ഈദ്ഗാഹിന് അൻഷദ് ഷാൻ മദനി നേതൃത്വം നൽകും.
മയക്കുമരുന്ന് ഒരു വ്യക്തിയേ മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെ തന്നെയും ബാധിക്കുന്നു.
മണ്ഡലം എം എല്‍ എ അഡ്വ. സി എച്ച് കുഞ്ഞമ്പു കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.
സഞ്ചയനം ഞായറാഴ്ച.
പാലക്കുന്നിലെ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ ധര്‍ണ്ണ കെപിസിസി അംഗം ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു.
8 വർഷം മുമ്പ് അമ്മയെ മറ്റൊരു മകൻ വെട്ടി കൊലപ്പെടുത്തുകയായിരുന്നു
2,29,17,942 രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നിന് വഹാബ് അവതരിപ്പിച്ചു
ഡോക്ടർ എസ് പ്രേം പ്രകാശ്(മുൻ മെഡിക്കൽ ഓഫീസർ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോമിയോപ്പതി)നിര്യാതനായി
For Kerala gold and silver merchant association, kasargod
കൽപകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ സാഹിബ് ഉദ്ഘാടനം ചെയ്തു
Please select your location.