Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2025 13:06 IST
Share News :
പൊന്നാനിയിൽ വെച്ച് നടന്ന
മലപ്പുറം ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ്, എടപ്പാൾ സബ്ജില്ല വെയിറ്റ് ലിഫ്റ്റിംഗ് എന്നി മത്സങ്ങളിൽ പി സി എൻ ജി എച്ച് എസ് മൂക്കുതല ഓവറോൾ ചാമ്പ്യന്മാരായി . വിവിധ വെയിറ്റ് ഇനങ്ങളിൽ ആണ് കുട്ടികൾ വിജയം കരസ്ഥമാക്കിയത്.
കായിക അധ്യാപകനായ ആഘോഷ് കുമാർ കുട്ടികളെ അനുഗമിച്ചു.
Follow us on :
More in Related News
Please select your location.