Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും, ഇഫ്താർ സംഗമവും

30 Mar 2025 18:25 IST

enlight media

Share News :

വഴിക്കടവ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും, ഇഫ്താർ സംഗമവും നടത്തി.നാരോക്കാവ് എം ഐ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി

മുസ്ലിം യൂത്ത് ലീഗ് ദേശിയ ഓർഗനൈസിംഗ് സെക്രട്ടറി ടി പി അഷ്റഫലി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം ഐ അബ്‌ദുൾ ഹമീദ് അധ്യക്ഷതവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്

ഇക്ബാൽ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി. 'സോളിഡാരിറ്റി പ്രതിനിധി

അനസ് മൻസൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനീർ മണൽപ്പാടം മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കോയണ്ണി വാളശ്ശേരി എക്സ്സൈസ് ഉദ്യോഗസ്ഥന്മാരായ എബിൻ സണ്ണി, സുഭാഷ്, മഹമൂദ് യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാഫർ ചെരിയാടൻ

കെ എൻ എം എടക്കര മണ്ഡലം പ്രസിഡന്റ്‌

അബൂബക്കർ മദനി മരുത സംസ്ഥാന സുന്നി യുവജന സംഘം പ്രധിനിധി

ജബ്ബാർ മൗലവി ഗോപൻ മരുത ലത്തീഫ് മണിമൂളി എന്നിവർ സംസാരിച്ചു.

നിരവധി ആളുകളുടെ പങ്കാളിത്തത്തോടെ

ലഹരിക്കെതിരെ പ്രതിജ്ഞയും ചൊല്ലി.

Follow us on :

More in Related News