Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2025 15:08 IST
Share News :
കഴിഞ്ഞ വർഷങ്ങളിലെ പോലെ ഈ വർഷവും വാർഡ് 5 ലെ മെമ്പർ മുസ്തഫ ചാലുപറമ്പിൽ എത്തി
SSLC പരീക്ഷയിൽ നന്നംമുക്ക് പഞ്ചായത്തിലെ വാർഡ് 5 ലെ വിജയിച്ച എല്ലാ കുട്ടികളുടെയും വീടുകളിൽ പോയി അവർക്ക് മധുരം നൽകിയും അവർക്ക് ആദരവ് നൽകിയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സന്തോഷത്തിൽ പങ്കാളിയായി തുടർന്നുള്ള പഠനത്തിൻറെ വിവരങ്ങൾ പല കുട്ടികളും പങ്കുവച്ചു
Follow us on :
More in Related News
Please select your location.