Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2025 21:40 IST
Share News :
നരിക്കുനി : പുല്ലാളൂർ പരപ്പാറ ചെരചോറ മീത്തൽ താമസിക്കുന്ന സുനീറ (43)യാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്.
ഭർത്താവ് : റിയാസ്, പിതാവ് : പരേതനായ കുഞ്ഞഹമ്മദ്, മാതാവ് : നസീമ, മക്കൾ : നസ്മിയ, ജാസ്മിയ
Follow us on :
More in Related News
Please select your location.