Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2025 19:38 IST
Share News :
വഴിക്കടവ് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയഞ്ചാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് വഴിക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനീർ മണൽപാടം ഉദ്ഘാടനം ചെയ്തു.
ഉഷവേലു, ജാഫർ പുലിയോടൻ,
വി കെ അനീഷ്കുമാർ, രാജു ചേനത്തറ,
ഫ്രാൻസിസ് കാരിയാടി, പൗലോസ് പെരുമായൻ, സേവ്യർ കുഞ്ഞച്ചൻ,
എം മുജീബ്, കെ ആർ ബാബു എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.