Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2025 00:42 IST
Share News :
ബാലുശ്ശേരി പനായിയിൽ മകൻ്റെ വെട്ടെറ്റ് അച്ഛൻ മരിച്ചു. ചാണോറ അശോകനാ(71)ണ് മകൻ്റെ വെട്ടേറ്റ് മരിച്ചത്. പ്രതിയായ മകൻ സുധീഷ് ഒളിവിലാണ് ‘ ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി. 10 വർഷം മുമ്പ് അശോകൻ്റെ ഭാര്യയെ മറ്റൊര് മകൻ വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം
Follow us on :
More in Related News
Please select your location.