Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹംസ കുറ്റിഓയത്തിൽ (76) നിര്യാതനായി

18 Oct 2025 18:38 IST

enlight media

Share News :


ആരാമ്പ്രം : കരിപ്പൂർ മലയിൽ താമസിക്കും ഹംസ കുറ്റിഓയത്തിൽ (76) മരണപ്പെട്ടു.


ഭാര്യ: പാത്തുട്ടി

മക്കൾ: ഇല്യാസ്, ഷമീർ, അജ്മൽ , ഫസൽ, ആയിഷ ഷഹനാസ്

മരുമക്കൾ: പരേതനായ മൂസ, ഹബീബ, ഷമീറ, സുബൈദ, അഷ്മിദ


സഹോദരങ്ങൾ: ഹുസൈൻ (Late), കോയസ്സൻ കോയ (Late), അഹമ്മദ് കോയ (Late), മൊയ്തീൻ കോയ, ഇസ്മായിൽ,ആയിശ, സൈനബ


മയ്യിത്ത് നിസ്കാരം: നാളെ (ഞായർ) രാവിലെ 8:30ന് കൊട്ടക്കാവായാൽ ജുമാ മസ്ജിദിലും, 9 മണിക്ക് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിലും.


Follow us on :

More in Related News