Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ:- ജാഗ്രത കാമ്പയിനും ലഹരി വിരുദ്ധ പ്രതിജ്ഞയും

28 Mar 2025 11:43 IST

enlight media

Share News :

എടവണ്ണ : JNRHS (ജാമിഅ: നദവിയ്യ റസിഡൻഷ്യൽ ഹൈസ്കൂൾ) ന്റെ നേതൃത്വത്തിൽ എടവണ്ണ ബസ്റ്റാൻഡ് പരിസരത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയും,

ജാഗ്രത കാമ്പയിനും സംഘടിപ്പിച്ചു.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ് ഉദ്ഘാടനം ചെയ്തു."മയക്കുമരുന്ന് ഒരു വ്യക്തിയേ മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെ തന്നെയും ബാധിക്കുന്നു." അതിനെതിരെ നിലകൊള്ളണ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആഹ്വനം ചെയ്തു.


പ്രിൻസിപ്പൽ ഡോക്ടർ: വസീൽ അധ്യക്ഷത വഹിച്ചു. എടവണ്ണ ആരോഗ്യ കൂട്ടായ്മ തലവൻ സൈഫുദ്ദീൻ സാർ,

JNASC -NSS വളണ്ടിയർ അനസ്, എന്നിവർ ആശംസകൾ അർപ്പിച്ചു.

മുഹമ്മദ്.കെ, ഷബീർഫാസിൽ, ഇശാശഹറിൻ എന്നിവർ സംസാരിച്ചു.

ടിപി. ജാഫർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു

Follow us on :

More in Related News