Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഴയകാല കോല്‍ക്കളിക്കാരന്‍ ഗോപാലന്‍ മൊട്ടന്‍ചിറ (78) അന്തരിച്ചു

26 Mar 2025 19:28 IST

enlight media

Share News :

പൂച്ചക്കാട് : കോണ്‍ഗ്രസ് പ്രവര്‍ത്തകനും പഴയകാല കോല്‍ക്കളിക്കാരനുമായ ഗോപാലന്‍ മൊട്ടന്‍ചിറ (78) അന്തരിച്ചു. കെപിസിസി സംസ്‌ക്കാര സാഹിതി ഉദുമ നിയോജകമണ്ഡലം കമ്മിറ്റിയുടെ 2025 വര്‍ഷത്തെ 'ഗുരുവന്ദനം' പുരസ്‌കാരം നേടിയിരുന്നു. പരേതയായ കുംഭയാണ് ഭാര്യ. മക്കള്‍: വാസന്തി, സുശീല, പ്രഭാകരന്‍ മൊട്ടന്‍ചിറ (പ്രസിഡന്റ്, പൂച്ചക്കാട് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി), സുമലത. മരുമക്കള്‍: അമ്പുജാക്ഷന്‍, വിനോദ്, സുനില്‍. സഹോദരങ്ങള്‍: പരേതരായ അച്ചു ആലക്കോട്, ചപ്പില, കല്യാണി, ചോയിച്ചി. സഞ്ചയനം ഞായറാഴ്ച.

Follow us on :

More in Related News