Tue Dec 12, 2023 10:56 PM 1ST

Location  

Sign In

KTET സർട്ടിഫിക്കറ്റ് വിതരണം : കോഴിക്കോട് 22 മുതൽ ഒക്ടോബർ 31 വരെ

16 Sep 2026 13:56 IST

enlight media

Share News :

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് പരിധിയിലുള്ള സെൻ്ററുകളിൽ നിന്ന് KTET പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെ നടക്കുന്നതാണ്. സെപ്റ്റംബർ 22,23,24,25 തിയ്യതികളിൽ യഥാക്രമം കാറ്റഗറി 1,2,3,4 സർട്ടിഫിക്കറ്റുകൾ മാത്രമേ വിതരണം നടത്തുകയുള്ളൂ. പരീക്ഷ വിജയിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയവർ അസ്സൽ ഹാൾ ടിക്കറ്റ് സഹിതം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണമെന്ന് അറിയിക്കുന്നു.സർട്ടിഫിക്കറ്റ് വാങ്ങാൻ പോകുന്നവർ HALL TICKET ,ID PROOF എന്നിവ നിർബന്ധമായും കയ്യിൽ കരുതണം

Follow us on :

More in Related News