Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2025 14:16 IST
Share News :
കോഴിക്കോട് : കണ്ണഞ്ചേരി പള്ളിക്ക് പിൻവശം(തടനിലം പറമ്പ്) താമസിക്കുന്ന അഹമ്മദ് കോയ (കണ്ടക്ടർ) എന്നവരുടെ ഭാര്യ മുംതാസ് (63) നിര്യാതയായി.
മക്കൾ: മുസ്ഫിറ (ടീച്ചർ) സാബിറ, ശുഹൈബ് (കുവൈത്ത്).
മരുമക്കൾ: നസറുദ്ധീൻ, ഷലീൽ, ആസ്യ.
സഹോദരങ്ങൾ: പരേതരായ ഷംസുദ്ദീൻ, സുബൈദ, റുഖിയ (ഉമ്മു) ബഷീർ,ആബിദ,റഷീദ്(പാലാഴി),നസീറ,ആമീറ.
മയ്യിത്ത് പന്നിയങ്കര (ഇത്തംപറമ്പ് ) മകളുടെ വസതിയിൽ. മയ്യത്ത് നമസ്കാരം അസറിന് മാത്തോട്ടം ഖബർസ്ഥാനിൽ.
Follow us on :
More in Related News
Please select your location.