Tue Dec 12, 2023 10:56 PM 1ST
Location
Sign In
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
ഹൈകോടതി ജഡ്ജി പി. എം.മനോജ് ഉദ്ഘാടനം ചെയ്തു.
ഫാ. ജോണ് കവലക്കാട്ട് ഉദ്ഘാടനം ചെയ്തു.പി.എസ്.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. പി.സി.ഉണ്ണിച്ചെക്കന് മുഖ്യപ്രഭാഷണം നടത്തി.
ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
മുന് എം.പി യും യൂത്ത് കോണ്ഗ്രസ് അഖിലേന്ത്യാ ജനറല് സെക്രട്ടറിയുമായ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
. അതിവേഗതയില് വന്ന മിനി ലോറിയെ പിന്തുടര്ന്ന് പിടി കൂടിയത് 2765 ലിറ്റര് സ്പിരിറ്റ് തൃശൂര് റൂറല് ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാര് നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സ്പിരിറ്റ് ശേഖരം പിടികൂടിയത്.
സനീഷ് കുമാര് ജോസഫ് എം.എല്.എ ഉദ്ഘാടനം ചെയ്തു.
കോടാലി ആല്്ത്തറക്കല് നടന്ന ആദരണയോഗം മറ്റത്തൂര് പഞ്ചായത്ത് പ്രസിഡന്ര് അശ്വതി വിബി ഉദ്ഘാടനം ചെയ്തു
സ്കൂള് മാനേജര് ഫാ. തോമസ് വെളക്കനാടന് ഉദ്ഘാടനം ചെയ്തു
യൂണിറ്റ് പ്രസിഡന്റ് ഷോജന് ഡി. വിതയത്തില് അധ്യക്ഷത വഹിച്ചു
കെപിസിസി അംഗം എം.കെ.അബ്ദുള്സലാം ഉദ്ഘാടനം ചെയ്തു.
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന്
. മറ്റത്തൂര് പഞ്ചായത്തില് നിന്നുള്ള ഉദ്യോഗസ്ഥര് എത്തി അപകടാവസ്ഥയിലുള്ള റോഡ് പരിശോധിച്ചതായും അടിയന്തിരമായി അറ്റകുറ്റപണി നടത്താമെന്ന് ഉറപ്പു നല്കിയതായും ലിന്റോ പള്ളിപറമ്പന് പറഞ്ഞു
യാത്ര അപകടഭീഷണിയിലായി.
ചടങ്ങുകള്ക്ക് ക്ഷേത്രം മേല്ശാന്തി മനോജ് മുഖ്യകാര്മികത്വം വഹിച്ചു.
32 പേരെ സൗജന്യ തിമിര ശസ്ത്രക്രിയക്കായി തെരഞ്ഞെടുത്തു.
കൊടകര പഞ്ചായത്ത് പ്രസിഡന്ര് അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു.
സംസ്ക്കാരം തിങ്കളാഴ്ച രാവിലെ11 ന് പാറമേക്കാവ് ശാന്തി ഘട്ടില്.
എല്ലാമാസവും മൂന്നാമത്തെ ഞായറാഴ്ചകളില് ക്യാമ്പ് ഉണ്ടായിരിക്കുമെന്നും ഭാരവാഹികള് പറഞ്ഞു
പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ ചിമ്മിനി വനമേഖലയില് വനം, ടൂറിസം, തദ്ദേശം, ജലവിഭവം, വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ മികച്ച ടൂറിസം സൗകര്യം ഏര്പ്പെടുത്തുന്നതിനാണ് പരിശ്രമിക്കുന്നത് എന്നും എംഎല്എ അറിയിച്ചു.
പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പന് ഉദ്ഘാടനം ചെയ്തു
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
മറ്റത്തൂര് പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പന് ഉദ്ഘാടനം ചെയ്തു
സംവിധായകനും ടെലിവിഷന് അവതാരകനുമായ ഹരി പി. നായര് പ്രകാശനം നിര്വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്സ് ഉദ്ഘാടനം ചെയ്തു.
ആസന്നമായ പഞ്ചായത്ത് -നിയമസഭ തെരഞ്ഞടുപ്പുകളില് പാര്ട്ടി സ്വീകരിക്കുന്ന രാഷ്ട്രീയ നയസമീപനരേഖക്ക് സമ്മേളനം രൂപം നല്കി
.മറ്റത്തൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ് അശ്വതി വിബി ഉദ്ഘാടനം ചെയതു.
സനീഷ് കുമാര് ജോസഫ് എം.എല്.എ ഉദ്ഘാടനം ചെയ്തു
കരിയര് ട്രെയിനര് സിനി രാജേഷ് ക്ലാസ് നയിച്ചു.
പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു.
ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്സില് സെക്രട്ടറി എന്.എസ്.വിദ്യാധരന് ഉദ്ഘാടനം ചെയ്തു.
വെള്ളിക്കുളങ്ങര റേഞ്ച് ഫോറസ്റ്റ് ഓഫിസര് കെ.എസ്.ഷിനോജിന്രെ നേതൃത്വത്തില് നടന്ന പരിപാടികളില് സെക്ഷന് ഫോറസ്റ്റ് ഓഫിസര് കെ. പി. സന്തോഷ്, രാജേഷ് ജോര്ജ്, അനൂപ്, ലിനേഷ്, ജോബി, ബൈജു, ബി.എഫ്.ഒ മാരായ ഐശ്വര്യ, വിത, ജിന്ഷ, സനു , വന സംരക്ഷണ സമിതി സെക്രട്ടറിമാരായ വിനോദ്, പ്രവീണ് തുടങ്ങിയവര് പങ്കെടുത്തു.
വായനയുടെ മഹത്വം എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടയേഡ് അധ്യാപകന് പി.എ. രവി കുട്ടികള്ക്ക് ക്ലാസെുത്തു.
കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യും
മറ്റത്തൂര് ശ്രീകൃഷ്ണ ഹൈസ്കൂള് മുന് പ്രധാനധ്യാപകനായ നെല്ലായി വയലൂര് വടക്കേ വാരിയത്ത് ശൂലപാണി വാരിയരാണ് (കൊച്ചനിയന്-80) മരിച്ചത്.
നിര്മ്മാണോദ്ഘാടനം കെ.കെ.രാമചന്ദ്രന് എം.എല്.എ നിര്വഹിച്ചു.
വൈകീട്ട് അഞ്ചിന് പേരാമ്പ്ര കൊട്ടാരം റീജണ്സിയിലാണ് സ്ഥാനാരോഹണചടങ്ങ്.
ലയണ്സ് ഡിസ്ട്രിക്റ്റ് കോ ഓഡിനേറ്റര് ബിജു പുറത്തൂര് ഉദ്ഘാടനം ചെയ്തു
പരിസ്ഥിതി വിദ്യഭ്യാസ പ്രവര്ത്തകന് രവി ചിത്രശാല ഉദ്ഘാടനം ചെയ്തു.
ചിങ്ങം ഒന്നിന് കൊടകര പൂനിലാര്ക്കാവ് ക്ഷേത്ര മൈതാനിയില് നടക്കുന്ന സമിതിയുടെ പതിനഞ്ചാം വാര്ഷിക വേദിയില് പുരസ്കാരം സമ്മാനിക്കും
കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ടെസി ഫ്രാന്സിസ് ഉദ്ഘാടനം ചെയ്തു.
ബെസ്റ്റ് കേരള മേക്കപ്പ് ആര്ട്ടിസ്റ്റ് അവാര്ഡ് ലഭിച്ചിട്ടുള്ള ഹരിത കൊടകര മനക്കുളങ്ങര കല്ലത്തറ വീട്ടില് സജീവിന്റെ ഭാര്യയാണ്.
anandapuram
എഴുത്തുകാരന് പ്രകാശന് ഇഞ്ചക്കുണ്ട് ഉദ്ഘാടനം നിര്വഹിച്ചു.
മറ്റത്തൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് ആദരണചടങ്ങ് ഉദ്ഘാടനം ചെയ്തു
കെ കെ രാമചന്ദ്രന് എംഎല്എ പദ്ധതികളുടെ നിര്മ്മാണ ഉദ്ഘാടനം നിര്വഹിച്ചു
കൊടകര ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി.
രാവിലെ ഒമ്പതുമുതല് ഉച്ചക്ക് ഒന്നുവരെ
തൃശൂര് സെന്റ് തോമസ് കോളജിലെ അസിസ്റ്റന്റ് പ്രഫസര് ഡോ.ടി.വി.വിമല്കുമാര് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.
ഡോ.എം.പി.രാജന് ഉദ്ഘാടനം ചെയ്യും
മലേഷ്യയിലെ സെയിറ്റോ യൂണിവേഴ്സിറ്റി വൈസ് ചാന്സലര് ഡോ. വിനീത ഗുപ്തന് കോണ്ഫറന്സ് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട സിവില് എക്സെസ് ഓഫിസര് പി.എം. ജദീര് ക്ലാസ് നയിച്ചു.
തൊട്ടിപ്പാൾ സ്മാർട്ട് വില്ലേജ് ഓഫീസ്ഉദ്ഘാടനം ജൂൺ 20 ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും.
കെ.പി.സി.സി. മുന് ജന:സെക്രട്ടറി എം.പി.ജാക്സണ് ഉദ്ഘാടനം ചെയ്തു.
ചടങ്ങുകള്ക്ക് ക്ഷേത്രം തന്ത്രി അണിമംഗലം നാരായണന് നമ്പൂതിരി, മേല്ശാന്തി ചമ്രവട്ടം അരുണ് നമ്പൂതിരി എന്നിവര് മുഖ്യകാര്മികത്വം വഹിച്ചു.
ആളൂര് പഞ്ചായത്ത് പ്രസിഡന്റ്കെ.ആര്.ജോജോ ഉദ്ഘാടനം ചെയ്തു
വീഡിയോ കാണാന് https://www.youtube.com/watch?v=x5FBXvuR_cs
ഗായകന് ഷിയാമജീദ് ഉദ്ഘാടനം ചെയ്തു.
മാനേജ്മെന്റ് പ്രതിനിധി എ. എന്. വാസുദേവന് ഉദ്ഘാടനം ചെയ്തു
എട്ടിന് രാവിലെ 6.33 നും 8.44 നും ഇടയിലുള്ള മുഹൂര്ത്തത്തില് പ്രതിഷ്ഠ നടക്കും.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു
കൊടകര ഏരിയാ സെക്രട്ടറി പി.ആര് പ്രസാദന് പതാക ഉയര്ത്തി.
മോഷണത്തിനുപയോഗിച്ച പിക്കപ്പ് വാനും പിടികൂടി
മന്ത്രി റോഷിഅഗസ്റ്റിന് ഉദ്ഘാടനം ചെയ്യും.
സൗഹൃദ ക്രിക്കറ്റ് മത്സരം മന്ത്രി ഉദ്ഘാടനം ചെയ്തു
ഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പന് വിതരണോദ്ഘാടനം നിര്വ്വഹിച്ചു.
മന്ത്രി ഡോ.ആര്.ബിന്ദു ഉദ്ഘാടനം ചെയ്തു
ചരിത്രമുറങ്ങുന്ന മുനിയാട്ടുകുന്നിലെ മുനിയറകള് കണ്ടും പ്രകൃതി ഭംഗി ആസ്വദിച്ചും മണിക്കൂറുകള് ചെലവഴിച്ച കുട്ടികള് കുന്നിന്മുകളില് നിന്ന് അസ്തമയകാഴ്ച കൂടി കണ്ടാണ് മടങ്ങിയത്.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയസുരേഷ് ഉദ്ഘാടനം ചെയ്തു.
ആഘോഷമായപാട്ടുകുര്ബ്ബാനക്ക് ഫാദര് അമല് മാക്കില് മുഖ്യകാര്മികത്വം വഹിച്ചു. തീര്ഥാടനകേന്ദ്രം റെക്ടര് ഫാദര് മനോജ് മേക്കാടത്ത് , സഹവികാരി റെയ്സണ്തട്ടില് എന്നിവര് സഹകാര്മികരായി.
ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര് മാര് പോളി കണ്ണൂക്കാടന് ഉദ്ഘാടനം ചെയ്തു.
വെളയനാട് പള്ളി വികാരി ഫാ.ജിനു വെണ്ണാട്ടുപറമ്പില് കൊടികയറ്റം നിര്വഹിച്ചു.
പൊതുയോഗം എ ഐ ടി യു സി ജില്ലാ സെക്രട്ടറി ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു.
സി ഐ ടി യു ജില്ലാ സെക്രട്ടറി പി കെ ശിവരാമന് സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
ഈ വര്ഷം പതിനേഴായിരത്തോളം പേര്ക്കാണ് ഊട്ട്നേര്ച്ച ഒരുക്കുന്നത്.
രാജ്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിന് യൂണിറ്റ് ഐക്യദാര്ഡ്യവും പ്രഖ്യാപിച്ചു.
ആശീര്വാദവും താക്കോല്ദാനവും ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര് പോളി കണ്ണൂക്കാടന് നിര്വഹിച്ചു
താത്പര്യമുള്ളവര് മെയ് 12നകം കോളജുമായി ബന്ധപ്പെടണം. ഫോണ്: 8547005080
സംസ്ഥാന കമ്മിറ്റി അംഗം കെ. ഒ.വര്ഗീസ് ഉദ്ഘാടനം ചെയ്തു
മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സംസ്ഥാന സെക്രട്ടറി ജോയ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു.
സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പില്.
വീഡിയോ വാര്ത്ത കാണാം https://www.youtube.com/watch?v=ppOJaL-OKwE
മുന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര് ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് പ്രസിഡന്റ് ് ഇ. കെ അനൂപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
പഞ്ചായത്തംഗം കെ.ആര്.ഔസേഫ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ആറാട്ടുപുഴ പൂരത്തില് പങ്കെടുത്ത് മന്ദാരം കടവിലെ ആറാട്ടിനു ശേഷം വ്യാഴാഴ്ച രാവിലെ കൊടകരയില് തിരിച്ചെത്തുന്ന പൂനിലാര്ക്കാവ് ഭഗവതി കീഴേടമായ കുന്നത്തൃക്കോവില് ശിവക്ഷേത്രത്തിലേക്കാണ് എത്തുക.
ശിലാസ്ഥാപനം കെ.കെ.രാമചന്ദ്രന് എം.എല്.എ നിര്വഹിച്ചു
ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്ഗ്രസ് പ്രസിഡന്റ് ഡേവിസ് ഊക്കന് അധ്യക്ഷത വഹിച്ചു.
മൂന്നുമുറി പള്ളി ജങ്ഷനില് നിന്ന് ആരംഭിച്ച സന്ധ്യ വിസ്മയ കാഴ്ചക്ക് കഥകളി വേഷം, തിറ, ശിങ്കാരിമേളം, നാസിക് ഡോള് എന്നിവ അകമ്പടിയായി.
എട്ടിന് രാവിലെ 10ന് ആളൂര് പഞ്ചായത്ത് പ്രസിഡന്ര് കെ.ആര്.ജോജോ ഉദ്ഘാടനം ചെയ്യും
മുന് എം.പി കെ.പി. ധനപാലന് ഉദ്ഘാടനം ചെയ്തു
സംസ്കാരം ശനിയാഴ്ച മൂന്നു മുറി പള്ളിയിൽ
2015 മുതല് 2020 വരെ മറ്റത്തൂര് പഞ്ചായത്ത് പ്രസിഡന്റായിരുന്നു
വീഡിയോ കാണാം https://youtu.be/7VGdPyjAKLw?si=GSKTC2CwTbyDzpN0
https://youtu.be/WyhY6_0wATQ?si=2VyQ8yWGFl2ZgQFW
നെല്ലായിൽ നടന്ന ജാഗ്രത സദസ്സ് സിഐടിയു ജില്ലാ ട്രഷറർ ലതചന്ദ്രൻ ഉദ്ഘാടനം ചെയ്തു
സ്വാഗത ഗാനം,പ്രസംഗം,സംഗീത നൃത്തശില്പം തുടങ്ങിയ ലഹരിവിരുദ്ധ ബോധവല്ക്കരണ പരിപാടികള് അവതരിപ്പിച്ചു
കെ.കെ.രാമചന്ദ്രന് എം.എല്.എ പ്രഖ്യാപനം നിര്വഹിച്ചു.
ഇരിഞ്ഞാലക്കുട റേഞ്ചിലെ സിവില് എക്സ്സൈസ് ഓഫീസറുമായ പി.എം.ജദീര് മുഖ്യപ്രഭാക്ഷണം നടത്തി.
ആറിന് ആറാട്ട് നടക്കും
Please select your location.