Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2026 22:18 IST
Share News :
കൊടകര: കോടാലിയിലെ ആദ്യകാല വ്യാപാരി മുരിക്കിങ്ങല്‍
മംഗലത്തുപ്പറമ്പില്‍ അന്തോണി (92) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുരിക്കിങ്ങല്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.ഭാര്യ: റോസി. മക്കള്‍:ബാബു,ജോയ്,ഷാജിമോള്‍. മരുമക്കള്‍: സിനി, റൂബി, ഡേവിസ്.
Follow us on :
Tags:
More in Related News
Please select your location.