Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച

17 Jul 2026 14:37 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

പാലക്കാട് അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ മനക്കുളങ്ങര ലയണ്‍്് ക്ലബ് സംഘടിപ്പിക്കുന്ന  177-ാമത് സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊടകര ജി.എല്‍.പി സ്‌കൂളില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് 12.30വരെയാണ് ക്യാമ്പ്. വാര്‍ത്താസമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് വി.എം.അനില്‍, സെക്രട്ടറി എം.ആര്‍.ആംസന്‍ എന്നിവര്‍ പങ്കെടുത്തു

പാലക്കാട് ആശുപത്രി മാലിന്യ ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; ബി.സി.എ വിദ്യാര്‍ഥി മരിച്ചു, നാല് പേര്‍ക്ക് പരുക്ക്


Follow us on :

More in Related News