Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ നേത്രപരിശോധനക്യാമ്പ് ഞായറാഴ്ച

17 Jan 2026 19:37 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :


സൗജന്യ നേത്രപരിശോധനക്യാമ്പ് ഞായറാഴ്ച  

കൊടകര: മനക്കുളങ്ങര ലയണ്‍സ് ക്ലബ് പാലക്കാട് അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 171-ാമത് സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച കൊടകര ജിഎല്‍പി സ്‌കൂളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ പി.രാധാകൃഷ്ണന്‍, കെ. സഞ്ജീവ് മേനോന്‍ , അനില്‍ വടക്കേടത്ത് എന്നിവര്‍ അറിയിച്ചു . രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് 12.30 വരെയാണ് ക്യാമ്പ് .  എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചകളില്‍ ക്യാമ്പ് ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു


Follow us on :

More in Related News