Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊമേഴ്‌സ് അധ്യാപകന്റെ താല്‍ക്കാലിക ഒഴിവ്

15 Jul 2026 21:22 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൊമേഴ്‌സ് അധ്യാപകന്റെ താല്‍ക്കാലിക  ഒഴിവ് 

ചെമ്പുചിറ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എച്.എ്‌സ്.എസ്.ടി കൊമേഴ്‌സ് അധ്യാപകന്റെ താല്‍ക്കാലിക  ഒഴിവുണ്ട്. ദിവസ വേതനാടി്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 24ന്  രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം.


Follow us on :

More in Related News