Tue Dec 12, 2023 10:56 PM 1ST
Location
Sign In
മേപ്പയൂരിലെ സഹകരണ സംഘം ജീവനക്കാരുടെ കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ടി.കെ. കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സജീവ് കിഴരിയൂർ മോഡറേറ്റർ ആയി.ഷാജി വലിയാട്ടിൽ പുസ്തകാവതരണം നടത്തി.
മുൻ മേപ്പയ്യൂർ ഗ്രാമപഞ്ചാ യത്ത് വൈസ് പ്രസിഡണ്ടും,. കേരള സ്റ്റേറ്റ് എൻ. ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ കണ്ടി (86) നിര്യാതനായി.
പുനത്തിൽ മീത്തൽ മുരളീധരൻ (63) ( റിട്ട. പ്രധാനഅധ്യാപകൻ ,അണ്ടോണ എ.യു.പി. സ്കൂൾ , താമരശ്ശേരി ,ശ്രീ മങ്ങാട്ടുമ്മൽ പരദേവത ക്ഷേത്രക്കമ്മിറ്റി ഖജാൻജി)നിര്യാതനായി
മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.കെ. അനീഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 48 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പുലർച്ചെ 2 മണിക്ക് ലോഹ്യയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് നടപടി അന്ന് തന്നെ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
എൻ. ഇ. ബാലറാം മന്ദിരത്തിൽ ടി.എം. കുഞ്ഞിരാമൻ നായരുടെ ഫോട്ടോ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ. ബാലൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു.
മുസ്ലിം ലീഗ് നേതാവും പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയുമായ മുളിയങ്ങൽ ആർ. കെ. മൂസ(78) നിര്യാതനായി.
ഡി.വൈ.എഫ്.ഐ കാപ്പാട് മേഖല കമ്മിറ്റി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രബുദ്ധ രാഷ്ട്രീയ ചരിത്രമുള്ള വടകരയെ അക്രമ രാഷ്ട്രീയത്തിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഏതു ശ്രമവും അപലപിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
വിളയാട്ടൂർ നമ്പിയത്ത് മീത്തൽ ഗോപാലകൃഷ്ണൻ (75 ) നിര്യാതനായി
മുളിയങ്ങലിലെ കോറോത്തുകണ്ടി മീത്തൽ ശിബിൻ (27) നിര്യാതനായി.
മൂടാടി വന്മുഖം ഗവ. ഹൈസ്കൂളിൽ എച്ച്. എസ്. ടി ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കായണ്ണ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ കായണ്ണ ബസാറിൽ"മദീന മുനവ്വറ"സംഗമം നടത്തി.പേരാമ്പ്ര മേഖല എസ്.എം.എഫ് ജനറൽ സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ ചാവട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു
കുറുങ്ങോട്ടുതാഴെ കമ്യൂണിസ്റ്റ് നേതാവ് ആർ.കണ്ണൻ മാസ്റ്റർ സ്മാരക സ്തൂപം സ്ഥാപിച്ചു. സി.പി.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ഐ എസ് ഒ സ്റ്റേജ് 2 ഓഡിറ്റ് വിജയകരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്.
ഡി സി സി ജനറൽ സെക്രട്ടറി ഇ. അശോകൻ ഇന്ത്യൻ സ്റ്റുഡിയോ ഫോട്ടോഗ്രാഫർ കെ. പി. മോഹനനെ ആദരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
നരക്കോട് എരവട്ടു കണ്ടി മീത്തൽ ജീതീഷ്(40) നിര്യാതനായി. ജോലിസ്ഥലമായ ഷാർജയിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേർന്ന കഥകളി ആസ്വാദകരുടേയും കലാകാരരുടേയും സാന്നിദ്ധ്യത്തിൽ പത്മശ്രീ ശിവൻ നമ്പൂതിരി അവാർഡുദാനം നിർവഹിച്ചു.
മാർക്സിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഗാന്ധിയൻമാരും സ്വതന്ത്ര ചിന്താഗതിക്കാരായ വ്യക്തികളുമെല്ലാമുൾപ്പെട്ടതാണ് സംഘാടക സമിതി.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തേയും അഭിപ്രായസ്വാതന്ത്ര്യത്തേയും ഹനിക്കുന്നതുമായ ഈ ഉത്തരവിനെതിരെ ജനാധിപത്യ ശക്തികൾ അണിനിരക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അവാർഡ് ജേതാവ് ഒ.കെ. സുരേഷ് കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു.
വർത്തമാനകാലത്ത് ഗാന്ധിയാണ് ശരിയെന്ന സന്ദേശം പുതു തലമുറക്ക് നൽകികൊണ്ടാണ് ഈ ഗാന്ധി സ്മൃതി യാത്ര കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് കൊഴുക്കല്ലൂർ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ ഭാരവാഹി യു.കെ.അമ്മതിന് വിവിധ പച്ചക്കറി തൈകൾ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
അരിക്കുളം പൊറ്റയിൽ ജാനു അമ്മ (89)നിര്യാതയായി.
നരക്കോട് തെക്കെ ചമ്പയിൽ ആദർശ് (17)നിര്യാതനായി
തിക്കോടി ആവിക്കലിലെ അരവത്ത് മനോജ് (സി.പി.ഐ.എം ആവിക്കൽ ബ്രാഞ്ച് മെമ്പർ) ന്റെ മകൾ ആർദ്ര (കല്ല്യാണി ) (27) നിര്യാതയായി
സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ബാലകൃഷ്ണനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് സമീപത്തെ 11 കെ.വി.ലൈനിൽഇടിച്ച് പോസ്റ്റ് തകർത്ത ശേഷമാണ് നിന്നത്
നവീകരണ കമ്മിറ്റി കൺവീനർ കെ.പി. യൂസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ സൽമ നന്മനക്കണ്ടി അദ്ധ്യക്ഷയായി
സി.പി.ഐ മേപ്പയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി.അച്യുതമേനോൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
തറമ്മൽ സുബുലുസ്സലമാം മദ്രസ്സയിൽ "മദീന മുനവ്വറ" സംഗമം നടത്തി. ജില്ലാവർക്കിം പ്രസിഡണ്ട് റഫീഖ് സകരിയ ഫൈസി ഉദ്ഘാടനം ചെയ്തു.
ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും തൈകൾ പരസ്പരം കൈമാറി.
പുറ്റാട് റസിഡൻഷ്യൽ അസോസിയേഷൻ്റെ ( പുര) നേതൃത്വത്തിൽ 79-ാം സ്വാതന്ത്ര്യ ദിനമാഘോഷത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
മാവട്ട് ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് തങ്കമണി ദീപാലയം അധ്യക്ഷത വഹിച്ചു
ചികിത്സയ്ക്ക് എത്തിയ പിഞ്ചുകുഞ്ഞിനെ പരിശോധിക്കുക പോലും ചെയ്യാതെ ടോക്കണിൻ്റെ പിറകു വശത്ത് മരുന്ന് കുറിച്ചു നൽകിയ ഡോക്ടർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് ഷബീർ ജന്നത്ത് പതാക ഉയർത്തി
ചേമഞ്ചേരി കൊളക്കാട് പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിയ എ.എം. മൂത്തോറൻ മാസ്റ്റർ (83)നിര്യാതനായി
മഞ്ഞക്കുളം: പാറച്ചാലിൽ ശങ്കരൻ (58) നിര്യാതനായി
മേപ്പയ്യൂർ എൽ.പി സ്കൂളിൽ ഭരണഘടനയുടെ ആമുഖം അനാച്ഛാദനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ നിർവ്വഹിച്ചു.
മേപ്പയ്യൂർ കാലാങ്കോട്ട് മുക്ക് മാണിക്കോത്ത് ചിന്നു അമ്മ (98) നിര്യാതയായി.
കർഷക സംഘം കേന്ദ്ര കമ്മറ്റി അംഗം പി.വിശ്വൻ ഉദ്ഘാടനം ചെയ്തു.
പിടിച്ചു മാറ്റാൻ ചെന്ന ഓട്ടോഡ്രൈവർക്കും പരിക്കേറ്റു. പോലീസും മറ്റ് ഡ്രൈവർമാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
നിർമ്മാണത്തിലെ അപാകമാണ് പാലം തകരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു കമ്പനിക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സേനയിലെ ഉദ്യോഗസ്ഥരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ അതാത് വർഷങ്ങളിൽ നൽകുന്ന അംഗീകാരമാണ് മുഖ്യമന്ത്രിയുടെ അഗ്നിശമനസേവാ പുരസ്കാരം.
കീഴരിയൂർ കോരപ്ര പുത്തലത്ത് കേളപ്പൻ (88) നിര്യാതനായി.
പാക്കനാർപുരം ഗാന്ധി സദനത്തിൽ നടന്ന ചടങ്ങിൽ പി.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു.ഇ.കെ. മുഹമ്മദ് ബഷീർ സ്വാതന്ത്ര്യദിന സന്ദേശം നൽകി
നമ്പ്രത്ത്കര യു പി സ്കൂൾ റിട്ടയേഡ് അധ്യാപകൻ തയ്യിൽകുനി സുരേന്ദ്രൻ (65)നിര്യാതനായി. .
അരിക്കുളം പാവും പടിക്കൽ വിജയൻനായർ (68)നിര്യാതനായി.
ദാറുൽഹുദാ ഇസ്ലാമിക് അക്കാഡമിക്കെതിരെ സി.പി.എം നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നും,അക്കാഡമിക്കെതിരെ നടത്തുന്ന ഏത് നീക്കത്തെയും ചെറുത്തുതോൽപിക്കുമെന്നും അരിക്കുളം പഞ്ചായത്ത് എസ്.എം.എഫ് മുന്നറിയിപ്പ് നൽകി
മേപ്പയൂർ മoത്തുംഭാഗത്തെ നൊട്ടിക്കണ്ടിമീത്തൽ കുഞ്ഞിരാമൻ (83) നിര്യാതനായി
നിടുമ്പൊയിൽ തയ്യുള്ളതിൽ ചെക്കിണി (95 ) നിര്യാതനായി.
പ്രതിഷേധ സദസ്സ് സംസ്ഥാന കൗൺസിൽ അംഗം കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു
തുറയൂർ ജി യു പി സ്കൂൾ ഹെഡ്മാസ്റ്റർ ഇ.എം. രാമദാസ് ക്ലാസെടുത്തു പി ടി എ പ്രസിഡണ്ട് എൻ.സി.ബിജു അധ്യക്ഷത വഹിച്ചു.
അഖിലേന്ത്യാ പോലീസ് കായിക മേള അടക്കമുള്ള വിവിധ മത്സരങ്ങൾക്കുള്ള പരിശീലനത്തിനായി രാജസ്ഥാനിലെ അജ്മീറിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അബിത
വിളയാട്ടൂർ വാലിക്കുനി സൈനബ ( 60 )നിര്യാതയായി
ശില്പശാല സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ.ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജനകീയ മുക്കിലെ കണ്ണച്ചകുന്ന് വീട്ടിലെ മലയിൽ കല്ല്യാണി (76 ) നിര്യാതയായി
കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ബോംബ് കേസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ ചൂണ്ടിക്കാട്ടി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
പ്രശസ്ത എഴുത്തുകാരൻ ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്ത് 11 തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ഇൻ്റർവ്യൂവിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.
മഹിളാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സി.ഡി.എസ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.സി. ഷീബ സമരം ഉദ്ഘാടനം ചെയ്തു.
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ഉദ്ഘാടനം ചെയ്തു.
പുസ്തകങ്ങൾക്ക് വില കൂടിയ സാഹചര്യത്തിൽ അപര്യാപ്തമായ ഗ്രാൻ്റാണ് ഇപ്പോൾ വിതരണം ചെയ്ത് വരുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
മേപ്പയ്യൂർ : ട്രാൻസ്ഫോർ മൂക്ക് നടുവത്തോത്ത്താഴക്കുനി കല്യാണി (77)നിര്യാതയായി
റിഹാൻ റാഷിദിൻ്റെ രചനാ ലോകം പ്രതിരോധത്തിൻ്റെ രാഷ്ട്രീയം റിഹാൻ്റെ നോവലുകളിൽ' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
സപ്തംബർ 5,6,7 തിയ്യതികളിലായി കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷപരിപാടിയിൽ ആയിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും
മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ വിളയാട്ടൂരിൽ ഓർമ്മ മരം നട്ടു ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാൻ ഭാസ്കരൻ കൊഴുക്കല്ലൂരിന് ആദ്യ തൈ കൈമാറി. തുടർന്ന് മെമ്പർമാരും ജീവനക്കാരും ചേർന്ന് 60 തൈകൾ പരസ്പരം കൈമാറി
സിഡിഎസ് അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ വിശദീകരണ യോഗം ഡിസിസി ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു.
ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ 60-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജനകീയ സിനിമാ പ്രസ്ഥാനമായ ഒഡേസ മൂവീസിന്റെ മുൻനിര പ്രവർത്തകരായ ഒഡേസ അമ്മതിനെയും സി.എം.വൈ. മൂർത്തിയേയും ആദരിച്ചു.
മേപ്പയ്യൂർ കൊഴുക്കല്ലൂർ കുറ്റിയിൽ വളപ്പിൽ പെണ്ണൂട്ടി (80) നിര്യാതയായി
ആർ.ജെ.ഡി ജില്ലാ കമ്മറ്റി അംഗം ബി.ടി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിച്ച ക്യാമ്പ് കെ.പി.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ടി. ആബിദ് ഉദ്ഘാടനം ചെയ്തു.
കലാമണ്ഡലം ഹരി ഘോഷും സംഘവും അവതരിപ്പിച്ച കേളികൊട്ടോടു കൂടി കൺവെൻഷൻ ആരംഭിച്ചു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ഉദ്ഘാടനം ചെയ്തു.
യുത്ത് ലീഗ് ദേശീയ സെക്രട്ടറി സാജീദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു.
മേപ്പയൂർമക്കാട്ട് അമ്മദ്(68) നിര്യാതനായി
ജനകീയമുക്ക് മണ്ടോള്ളകണ്ടി കമലാക്ഷി അമ്മ(85)നിര്യാതയായി. ഭർത്താവ്: പരേതനായ മണ്ടോള കണ്ടി ബാലൻ നായർ
കാരയാട് തിരുമഗലത്ത് അബ്ദുള്ള(69)നിര്യാതനായി.
കൂത്താളി അമ്മു നിവാസിൽ പ്രസീത (58) നിര്യാതയായി. ഭർത്താവ് :കുട്ടികൃഷ്ണൻ നായർ.
അധ്യാപക സംഗമം എ ഇ ഒ പി.ഹസീസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉപഹാര വിതരണം നടത്തി.
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ദിനേശ് പുതുശ്ശേരി ക്ലാസ് നയിച്ചു.
പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രതിഷേധ സംഗമം നടത്തി.
വടകര സൈബർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ചെറുവണ്ണൂർ എടക്കയിൽ സ്വദേശി ആരങ്ങാട്ട് ദിൽജിത് (42) നിര്യാതനായി.
യുവകലാ സാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, മേപ്പയ്യൂർ മണ്ഡലം പ്രസിഡണ്ട്,സി.പി.ഐ തറമ്മൽ ബ്രാഞ്ച് അംഗവുമാണ്. ബോധി കലാ സാംസ്കാരിക സമിതിയുടെ പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു
വിവരം കിട്ടിയതിനെ തുടർന്ന് അഗ്നിരക്ഷാസേന എത്തി ഉദ്യോഗാർത്ഥിയെ ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു
28ന് രാത്രിയോടെയാണ് ആദിഷ് വീട്ടില് നിന്നും പോയത്. പിന്നീട് വിവരമൊന്നും ലഭിക്കാതായതോടെ കുടുംബം പോലീസില് പരാതി നല്കിയിരുന്നു.
എസ്.സി, എസ്.ടി,ഒ.ഇ.സി, ഒ.ബി.എച്ച്, ഫിഷർമെൻ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗവൺമെൻറ് സ്കോളർഷിപ്പ് ലഭിക്കുന്നതായിരിക്കും
കാരയാട് തണ്ടയിൽ താഴെ സ്വദേശിയായ റിസ് വിൻ കോഴിക്കോട് ലക്ഷ്യ കോളേജിൽ സി.എ വിദ്യാർത്ഥിയാണ്.
റൈഞ്ച് ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അബ്ദുൽ റസാഖ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.ഇ.കെ അഹമ്മദ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു
നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച വയോജന സംഗമം ഉദ്ഘഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രം മേൽശാന്തി ശ്യാം പ്രകാശ് നമ്പൂരി യഞ്ജശാലയിൽ നെയ് വിളക്ക് കത്തിച്ച് പാരായണത്തിനായ് സി.എം. ബാബുവിന് രാമായണം നൽകി ഉദ്ഘാടനം ചെയ്തു.
നീറ്റ് പരീക്ഷയിലെ കേരള ഫസ്റ്റ് റാങ്ക് ജേതാവും പൂർവവിദ്യാർത്ഥിയും എസ്.പി.സി 2019- 2021 ബാച്ച് കാഡറ്റുമായ ദീപ്നിയക്കുള്ള ആദരവും, എസ്.പി.സി 2025 - 2027 ബാച്ചിൻ്റെ ഉദ്ഘാടനവും അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എ.പി. ചന്ദ്രൻ നിർച്ചഹിച്ചു
കായലാട് കണ്ണാടിപ്പോയിൽ ഗോപാലൻ (78) നിര്യാതനായി.
കൊല്ലം പിഷാരികാവ് മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റിയും വാഴയിൽ തറവാട്ടിലെ കൊട്ടിലകത്ത് ബാലൻ നായർ (85) നിര്യാതനായി
Please select your location.