Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Mar 2026 21:50 IST
Share News :
മേപ്പയ്യൂർ: ജനകീയമുക്ക്, ആയോൽപടി പുന്നച്ചാലിൽ പരേതനായ രാഘവൻ നായരുടെ മകൻ വിജീഷ് (35) നിര്യാതനായി .കേരള ഫീഡ്സ് താൽക്കാലിക ജീവനക്കാരനായിരുന്നു.
മാതാവ്: ദേവി അമ്മ. സഹോദരങ്ങൾ: രാജേഷ് (ഇലക്ട്രീഷ്യൻ ), ധനേഷ് (ഡി മെട്രൊ
കൺസ്ട്രക്ഷൻ കോഴിക്കോട്).
Follow us on :
Tags:
Please select your location.