Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2025 07:54 IST
Share News :
മേപ്പയ്യൂർ: മേപ്പയ്യൂരിലെ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പയ്യൂർ യൂണിറ്റ് വൈസ് പ്രസിഡന്റുമായ മനക്കൽ താമസിക്കും അയ്യത്താൻ കണ്ടി എ.കെ. ശിവദാസൻ (പ്രിൻസി )( 72 ) നിര്യാതനായി. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരേതരായ എ.കെ.കുഞ്ഞിരാമന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: പരിമള.മക്കൾ: പ്രശീഷ്
( ഖത്തർ ), അഹന. മരുമക്കൾ: സുരഭി, പ്രജീഷ് (റിട്ട. എയർഫോഴ്സ്). സഹോദരങ്ങൾ: എ.കെ.ബാലൻ (റിട്ട. ടൗൺ ബാങ്ക്, മേപ്പയ്യൂർ ), കമലാക്ഷി (ബാംഗ്ലൂർ ), എ.കെ. ജനാർദ്ദനൻ (റിട്ട. കൃഷി ഓഫീസർ ), വിമല (കക്കോടി). സംസ്കാരം ചൊവാഴ്ച ഉച്ചക്ക് 2 മണി വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.