Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2025 07:48 IST
Share News :
കീഴരിയൂർ: മാവിൽ ചുവട് കോണിൽ മീത്തൽ കാർത്ത്യായനി (93 ) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ.മക്കൾ: ചന്ദ്രിക, സുരേഷ ബാബു (റിട്ട. ഹെഡ്മാസ്റ്റർ,കണ്ണോത്ത് യു.പി സ്ക്കൂൾ),കെ.എം.പ്രകാശൻ (അസി: സെക്രട്ടറി റിട്ടയേഡ് ജില്ലാ പഞ്ചായത്ത് കോഴിക്കോട്) പ്രമോദ് ദാസ് (അധ്യാപകൻ, സൈലം പേരാമ്പ്ര ) മരുമക്കൾ: നാരായണൻ മതുമ്മൽ , സുഹന്ന (ചെറിയ കുമ്പള), ശ്രീലത എം ടി (ടെല കോം സബ് ഡിവിഷൻ എഞ്ചിനിയർ,കോഴിക്കോട്), സീമ(അധ്യാപിക, ജി.വി. എച്ച്.എസ്. എസ് മേപ്പയ്യൂർ ).സഹോദരങ്ങൾ: ശങ്കരൻ,രാജൻ (അഞ്ചാംപീടിക), ജാനകി (പേരാമ്പ്ര),
ദാക്ഷായണി ടീച്ചർ (കീഴരിയൂർ),
പരേതയായ നാരായണി. (പന്തിരിക്കര). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണി വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.