Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടില്‍പീടിക-കണ്ണന്‍കടവ്-കപ്പുകടവ് റോഡില്‍ ഗതാഗതം നിരോധിച്ചു

24 Feb 2026 12:04 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: കാട്ടില്‍പീടിക-കണ്ണന്‍കടവ്-കപ്പുകടവ് റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഫെബ്രുവരി 24 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. കാട്ടില്‍പീടികയില്‍നിന്ന് കാപ്പാട് ബീച്ചിലേക്ക് പോകേണ്ട വാഹനങ്ങള്‍ ദേശീയ പാതയിലൂടെ തിരുവങ്ങൂര്‍ വഴിയും വെങ്ങളം വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.



Follow us on :

Tags:

More in Related News