Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീടികത്താഴ മറിയം നിര്യാതയായി.

12 Feb 2026 14:59 IST

ENLIGHT MEDIA PERAMBRA

Share News :

പയ്യോളി അങ്ങാടി:പീടികത്താഴ മറിയം (90).നിര്യാതയായി.ഭർത്താവ്: പ്രശസ്ത യുനാനി വൈദ്യൻ പരേതനായ

ഹക്കീം പി.ടി. അസൈനാർ.പരേതരായ 

മണാട്ട് അബ്ദുള്ള ഹാജിയുടെയും, ആയിഷയുടെയും മകളാണ് .

 മക്കൾ: പി.ടി.അബ്ദുള്ള (ദുബൈ),

താജുദ്ദീൻ (ദുബൈ),

പാത്തു (കൈതക്കൽ) കുഞ്ഞാമിന പൊന്നങ്കണ്ടി (മേപ്പയ്യൂർ),ഖദീജ (പന്തിരിക്കര)

ആയിഷ കളരിക്കണ്ടി.മരുമക്കൾ:

സുബൈദ, സറീന, ഇബ്രാഹീം, മൊയ്തീൻ കളരിക്കണ്ടി, പരേതരായ പി.കെ. മൊയ്തീൻ, കണ്ടോത്ത് കുഞ്ഞമ്മത്.സഹോദരങ്ങൾ:

ബിയ്യാത്തു, പരേതരായ മൊയ്തീൻ, പോക്കർ, ഹസ്സൻ, മമ്മു, പാത്തു, കുഞ്ഞാമി.

Follow us on :

Tags:

More in Related News