Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആര്യപ്പൊയിൽ മൊയ്തി നിര്യാതനായി

04 Apr 2026 12:43 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:നരക്കോട് ആര്യപ്പൊയിൽ മൊയ്തി (85 ) നിര്യാതനായി.ഭാര്യ: ഖദീശ.മക്കൾ: കുഞ്ഞബ്ദുള്ള മാസ്റ്റർ (അധ്യാപകൻ, മുബാറക്ക് ഹയർ സെക്കണ്ടറി സ്‌കൂൾ, തലശ്ശേരി, സെക്രട്ടറി കെ എൻ എം മേപ്പയ്യൂർ മണ്ഡലം ),സലീം, റംല, സാബിറ.മരുമക്കൾ: റാബിയ ( മന്ദങ്കാവ് ), സുൽഫത്ത് (മാവട്ട്), കുഞ്ഞമ്മദ് (ഊരള്ളൂർ ), മുഹമ്മദ് (കാവും വട്ടം ).

Follow us on :

Tags:

More in Related News