Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവങ്ങൂരിൽ കാർ ഡിവൈഡറിലിടിച്ച് സർവീസ് റോഡിലേക്ക് മറിഞ്ഞു.

28 Mar 2026 11:33 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് മുന്നിൽ കാർ ഡിവൈഡറിൽ ഇടിച്ച് സർവ്വീസ് റോഡിലേക്ക് പതിച്ചു. ഇന്നു രാവിലെ ഏഴ് മണിക്കായിരുന്നു അപകടം.

തമിഴ്നാട് രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപെട്ടത്.കാസർകോടേക്ക്

പോവുകയായിരുന്നു.യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. കാറിന്റെ മുൻഭാഗം തകർന്നു.

Follow us on :

Tags:

More in Related News