Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 08:10 IST
Share News :
കൊയിലാണ്ടി: യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം
സ്ഥാനാർഥി കെ. പ്രവീൺകുമാറിന് കെട്ടിവയ്ക്കാനുള്ള തുക ഡി.സി.സി മുൻ അധ്യക്ഷൻ പരേതനായ യു. രാജീവന്റെ കുടുംബം നൽകി. രാജീവൻ്റെ ഭാര്യ എൻ. ഇന്ദിരയിൽ നിന്ന് പ്രവീൺകുമാർ തുക ഏറ്റുവാങ്ങി.
മഠത്തിൽ നാണു, രാജേഷ് കീഴരിയൂർ
വി.പി. ഭാസ്കരൻ, പി.കെ. അരവിന്ദൻ,
പി.ടി. ഉമേന്ദ്രൻ, നടേരി ഭാസ്കരൻ, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, തൻഹീർ കൊല്ലം എൻ. ദാസൻ, പുളിക്കൂൽ രാജൻ, സുനിൽകുമാർ വിയ്യൂർ, റഷീദ് പുളയഞ്ചേരി, വി.കെ. ശൈലജ, സരിത തെങ്ങിൽ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് ഉച്ചക്ക് 12.30 ന് കെ. പ്രവീൺ കുമാർ പത്രിക സമർപ്പിക്കും.
Follow us on :
Tags:
More in Related News
Please select your location.