Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 18:10 IST
Share News :
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ദാസൻ അസി. റിട്ടേണിങ് ഓഫീസറായ കൊയിലാണ്ടി തഹസിൽദാർ ടി.ബി. പ്രകാശ് മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.പുതിയ ബസ്റ്റാൻ്റ് പരിസരത്തുനിന്ന് നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ റോഡ് ഷോയായാണ് പത്രികാസമർപ്പണത്തിനായി മിനി സിവിൽ സ്റ്റേഷനിലേക്കെത്തിയത്.ബസ്റ്റാൻ്റ് പരിസരത്തുവച്ച് പി വിശ്വൻ, കെ. വി. മോഹൻദാസ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ ഷാളണിയിച്ചു.
എൽ ഡി എഫ് നേതാക്കളായ
കെ കെ മുഹമ്മദ്, മുൻ എം.എൽ.എ പി.വിശ്വൻ, എം.പി. ഷിബു, എൽ.ജി. ലിജീഷ്, ടി. കെ. ചന്ദ്രൻ, രാമചന്ദ്രൻ കുയ്യാണ്ടി, ഇ.കെ. അജിത്ത്, ,സുനിൽ മോഹൻ,എം. പി.ശിവാനന്ദൻ, സി. സത്യചന്ദ്രൻ, കെ.ടി.എം. കോയ, സി. രമേശൻ, ഐ.എൻ. കെ. അബ്ദുള്ള, എം. റഷീദ്, കെ. സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.