Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊയിലാണ്ടിയിൽ ആവേശം വിതച്ച് യു.ഡി.എഫ് റോഡ് ഷോ.

18 Mar 2026 22:20 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പ്രവീൺകുമാറിന്റെ റോഡ് ഷോ കൊയിലാണ്ടി നഗരത്തിൽ നടന്നു. നൂറു കണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ അണി നിരന്നത്. സ്റ്റേറ്റ് ബാങ്ക് പരിസരത്തിൽ നിന്നും ആരംഭിച്ച് കൈരളി ഓഡിറ്റോറിയം വരെ നടന്ന റോഡ് ഷോയിൽ പ്രവീൺ കുമാറിനെ കൂടാതെ ഷാഫി പറമ്പിൽ എം പി,യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യത് മുനവ്വറലി ശിഹാബ് തങ്ങൾ, ടി.ടി. ഇസ്മയിൽ,വി പി.ഇബ്രാഹിംകുട്ടി എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News