Tue Dec 12, 2023 10:56 PM 1ST
Location
Sign In
വയനാട്ടിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുപ്പാടിത്തറ സ്വദേശിയായ യുവാവിനെ കോഴിക്കോട് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടരുന്നു.
കെട്ടിട പെർമിറ്റിന് ₹20,000 കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസിലെ അസി. എൻജിനീയറെ വിജിലൻസ് കൈയോടെ പിടികൂടി.
ഗോൾഡൻ ബോൾ പുരസ്കാരം മാസ്റ്റേഴ്സ് വിഭാഗത്തിൽ അൽമാസിന്റെ ആമിറിനും യങ്സ്റ്റേഴ്സ് വിഭാഗത്തിൽ ടർഫ് മാസ്റ്റേഴ്സിന്റെ ഇഫ്രാനും ലഭിച്ചു. ഗോൾഡൻ ഗ്ലൗ പുരസ്കാരം യങ്സ്റ്റേഴ്സ് വിഭാഗത്തിൽ നബീലും മാസ്റ്റേഴ്സ് വിഭാഗത്തിൽ അൽമാസിന്റെ ഹാറൂണും സ്വന്തമാക്കി.
1-1 ന് തുല്യത പാലിച്ച മത്സരം ടൈബ്രേക്കറിലൂടെ പരപ്പിൽ എം.എം ഹൈസ്കൂൾ ടീം ചരിത്രത്തിൽ ആദ്യമായി ജില്ലാ ചാമ്പ്യന്മാരാവുകയായിരുന്നു
യു.എ.ഇ പൊലീസ് ഉദ്യോഗസ്ഥനെന്ന് ആൾമാറാട്ടം; വ്യാജ ഓഫർ ലെറ്റർ, വർക്ക് പെർമിറ്റ്, വിമാന ടിക്കറ്റ് അയച്ച് പണം തട്ടി
വയനാട് എംപിയുടെ ഡൽഹി ഓഫീസ് ജീവനക്കാരനെന്ന് വ്യാജപരിചയം; സൈബർ ക്രൈം പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങി
മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. നിരവധി പേർക്ക് പരിക്കേറ്റു.
മയ്യിത്ത് നിസ്കാരം 25-7-26 ശനി രാവിലെ: 9 മണി-നെരാങ്കോട്ട് ജുമാ മസ്ജിദ് അടുക്കത്ത്.
കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
മുക്കം പുൽപ്പറമ്പിൽ വെള്ളിയാഴ്ചയാണ് അപകടം
12 ടീമുകളുടെ മാറ്റുരയ്ക്കൽ; ഡൽഹി വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യവുമായി ടർഫിസം
നടുവട്ടം ‘നാസ് മഹലി’ൽ യൂനുസ് (65) നിര്യാതനായി
വെസ്റ്റ്ഹില്‍ 'ശിശിരം ഹൗസ് ' റിട്ട. ബി.എസ്.എൻ.എൽ സ്റ്റാഫ് സാമുവൽ രവീന്ദ്രൻ (72) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്
സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂനിയൻ - എ ഐ ടി യുസി ജില്ലാ കമ്മിറ്റി അംഗമായിരുന്നു
ജന്തർമന്തറിൽ നടത്തുന്ന പ്രതിഷേധ സമരത്തെ ജനാധിപത്യവിരുദ്ധമായി അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നിലപാടിനെതിരെ പൊതുസമൂഹം ഒന്നാകെ പ്രതിഷേധം ഉയർത്തണം
അടുതല വരിഞ്ഞം മരുതികോട് ഉന്നതിയിൽ ചരുവിള പുത്തൻ വീട്ടിൽ സുജിത് (33) ആണ് അറസ്റ്റിലായത്.
കാരുണ്യതീരം ക്യാമ്പസിലെ കുട്ടികൾ റാമ്പിലൂടെ നടന്നപ്പോൾ, നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് അവരെ വരവേറ്റത്.
വിദ്യാർഥികളുടെ ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നടപടികൾ അംഗീകരിക്കാനാവില്ലെന്നും, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി നൽകണമെന്നും കെഎസ്യു ആവശ്യപ്പെട്ടു
പ്രവർത്തകർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുൻപിൽ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു
കോഴിക്കോട് അഗ്രിക്കൾച്ചറിസ്റ്റ് & സോഷ്യൽ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായി കെ. പി. റുഫാസും വൈസ് പ്രസിഡന്റായി അഡ്വ. സി. ഭാസ്കരനും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതി ചുമതലയേറ്റു.
കോഴിക്കോട് ഐ.എം.എ ഹാളിൽ നടന്ന CGPCON 2026 ദേശീയ ദക്ഷിണ മേഖല ജനറൽ പ്രാക്ടീഷണർസ് കോൺഫറൻസിൽ വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 300-ലേറെ ഡോക്ടർമാർ പങ്കെടുത്തു. കുടുംബാരോഗ്യവും നൂതന ചികിത്സാരീതികളും ചർച്ചയായി.
മാറാട് വാട്ടർ ടാങ്ക് ബസ് സ്റ്റോപ്പിനടുത്ത് സർക്കാർ നൽകിയ 3 സെൻ്റ് മിച്ച ഭൂമിയിലാണു 28ാമത് വീടിന് വീട് തറക്കല്ലിട്ടത്
കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കഴുത്തിൽ വെട്ടേറ്റ പാടുകൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്തെ വിവിധ ആകാശ് സെന്ററുകളില്‍നിന്നായി എട്ട് വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്കുകള്‍ നേടിയത്. ദേശീയതലത്തില്‍ 416ആം റാങ്കോടെ കേരളത്തില്‍നിന്നുള്ള ആകാശ് വിദ്യാര്‍ഥി ദുര്‍ഗ ബി.എസ്. പട്ടികയില്‍ ഒന്നാമതെത്തി
സംസ്കാരം ഇന്ന് (ജൂലൈ 18) വൈകീട്ട് 7 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും
ആലപ്പുഴയിലെ പരീക്ഷാകേന്ദ്രത്തിൽ ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് നടത്താനിരുന്ന കേരള പി.എസ്.സി. എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ സംസ്ഥാനത്താകെ റദ്ദാക്കി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് മരണാനന്തര സഹായമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് 'ആശ്വാസ്'
എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്വാഹിബ് മുഹമ്മദ് പ്രസിഡന്റായും ഷമീർ പാഴൂർ ജനറൽ സെക്രട്ടറിയായും ആസിഫ് കലാം ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
വഖ്ഫ് ഭേദഗതി നിയമം ദുരുപയോഗം ചെയ്ത് വർഗീയ അജണ്ട നടപ്പാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. സുപ്രീം കോടതിയിൽ കേസ് നിലനിൽക്കേ വിവാദ വ്യവസ്ഥകൾ നടപ്പാക്കരുതെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
16-7-1954
കോഴിക്കോട് മൂട്ടോളിയിൽ മാൻഹോൾ ശുചീകരണത്തിനിടെ പാലത്ത് സ്വദേശി സിറാജ് മരിച്ചു. രക്ഷിക്കാൻ ഇറങ്ങിയ മറ്റൊരു തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്കാരം ഇന്ന് (ബുധനാഴ്ച) രാത്രി 8 മണിക്ക് ചെറുകുളം വീട്ടുവളപ്പിൽ.
ആദ്യ മലയാളി ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ International Space Stationൽ
മാതാപിതാക്കൾ നേരത്തെ വീട് വിട്ട് താമസം; വീട്ടുപകരണങ്ങൾ പൂർണമായി കത്തിനശിച്ചു
"എന്റെ നഗരം അപകടരഹിത നഗരം" പദ്ധതിക്ക് തുടക്കം; വിദ്യാർഥി പോലീസ് കേഡറ്റുകൾക്ക് സുരക്ഷാ ജാക്കറ്റും കുടകളും വിതരണം ചെയ്തു
പുതിയ സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങളുടെ വിപുലീകരണത്തിനുമായി കോഴിക്കോട് ജില്ലയില്‍ മാത്രം എം എസ് എം ഇ / മുദ്ര വായ്പകളിലായി 200 കോടി രൂപ വിതരണം ചെയ്യുകയാണ് കേരള ബാങ്കിന്റെ ലക്ഷ്യം.
കാരന്തൂരിൽ മെഡിനെക്സ് ഇന്റർനാഷണലിന്റെ പുതിയ സ്ട്രോക്ക് ആൻഡ് ന്യൂറോ റീഹാബിലിറ്റേഷൻ സെന്റർ ജൂലൈ 16ന് ഉദ്ഘാടനം ചെയ്യും. അത്യാധുനിക ഫിസിയോതെറാപ്പി, ന്യൂറോ റീഹാബിലിറ്റേഷൻ, സൗജന്യ കൺസൾട്ടേഷൻ ഉൾപ്പെടെ സമഗ്ര സേവനങ്ങൾ ലഭ്യമാകും.
ദോഹയിൽ നിന്ന് മടങ്ങിയ യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി; ഗർഭിണിയായ ഭാര്യയെ രണ്ട് ദിവസം മുൻപാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കോഴിക്കോട് സിയസ്കോയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. അഡ്വ. പി.എൻ. റഷീദലി പ്രസിഡന്റും പി.എൻ. വലീദ് ജനറൽ സെക്രട്ടറിയുമായി ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് വി.കെ. ഫൈസൽ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു
40+, 50+, ബിലോ-40 വിഭാഗങ്ങളുമായി ബി.എം.എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് കോഴിക്കോട്. 29 ക്ലബുകളിൽ നിന്നുള്ള 290 താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രചോദനമാകുന്നു.
കോഴിക്കോട് രാമനാട്ടുകരയിൽ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ 5,200 പാക്കറ്റ് ഹാൻസ് പിടികൂടി. സ്റ്റേഷനറി കടയുടെ മറവിൽ വിൽപ്പന നടത്തിയെന്നാണ് അധികൃതർ പറയുന്നത്
കോഴിക്കോട് എസ്.എം. സ്ട്രീറ്റിൽ പാർക്കിംഗ് പ്ലാസ നിർമാണം വൈകുന്നതിനെതിരെ വ്യാപാരി വ്യവസായി സമിതി പ്രമേയം പാസാക്കി. അനധികൃത തെരുവ് കച്ചവടത്തിനെതിരെയും നടപടി ആവശ്യപ്പെട്ടു.
താമരശ്ശേരിയിൽ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് വയനാട് സ്വദേശി അരുൺ സജി (26) മരിച്ചു. സഹയാത്രികൻ ഗുരുതരാവസ്ഥയിൽ.
കോഴിക്കോട്ടെ പ്രമുഖ വ്യവസായിയും സാഹിത്യകാരനുമായ കണ്ണങ്കണ്ടി മൊയ്ദു വക്കീൽ അന്തരിച്ചു
ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന കാർ മരത്തിൽ ഇടിച്ച് നാല് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് മലയാളികൾ. ഒരാളുടെ നില ഗുരുതരം. കൂടുതൽ വിവരങ്ങൾ വായിക്കാം.
കോഴിക്കോട് നടന്ന ഇഫ്കോ–നാംകോസ് ദേശീയ സെമിനാറിൽ സഹകരണ മേഖലയെ ആധാരമാക്കി സുസ്ഥിര കാർഷിക വികസനത്തിന്റെ പ്രാധാന്യം ചർച്ചയായി.
പ്രൊഫ. കുര്യാക്കോസ് വട്ടമറ്റത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു.
സംസ്ക്കാരം 11.07.26 ന് രാവിലെ 10.30 ന് മാങ്കാവ് ശമശാനത്തിൽ
എക്സ്പോയുടെ മുന്നോടിയായി ജൂലൈ 11-ന് രാവിലെ 10 മണിക്ക് പന്തീരാങ്കാവിലെ കാപ്കോൺ ബിസിനസ് സെന്ററിൽ ടെക്നിക്കൽ സെമിനാർ നടക്കും
ശക്തമായ കാലവർഷത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, മദ്രസകൾ, അങ്കണവാടികൾ എന്നിവയ്ക്ക് ജൂലൈ 9-ന് അവധി. സർവകലാശാല, പി.എസ്.സി. പരീക്ഷകൾക്ക് മാറ്റമില്ല.
കൂടരഞ്ഞിയിൽ പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ; മുതിർന്ന അംഗങ്ങളെ ആദരിച്ചു, പുതിയ അംഗങ്ങൾക്ക് സ്വീകരണം
കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ താൽക്കാലിക നിയമനം, ITI, D.El.Ed പ്രവേശനം, ഇലക്ട്രിക്കൽ ടെക്നീഷ്യൻ കോഴ്സ്, അങ്കണവാടി ടെണ്ടർ, വിദ്യാർത്ഥി അനുമോദനം തുടങ്ങി വിവിധ സർക്കാർ അവസരങ്ങൾ. അപേക്ഷാ തീയതികൾ അറിയാം.
കോഴിക്കോട് ജില്ലയിൽ അതിഥി അധ്യാപക നിയമനം, പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്, ഗവ. വനിതാ ഐ.ടി.ഐ പ്രവേശന തീയതി നീട്ടി, മെഡിക്കൽ, IIT, NIT, സിവിൽ സർവീസ് പരീക്ഷകൾക്ക് സൗജന്യ പരിശീലനം ഉൾപ്പെടെയുള്ള പ്രധാന അറിയിപ്പുകൾ.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു. അഡ്വ. ഫൈസൽ ബാബു എംഎൽഎ വാർഷിക പദ്ധതി രേഖ പ്രകാശനം ചെയ്തു..തദ്ദേശ സ്ഥാപന അധ്യക്ഷരും സി.ഡി.എസ് ചെയർപേഴ്സൺമാരും പങ്കെടുത്തു
പെരുമ്പിലാവിൽ മക്കൾക്ക് എലിവിഷം നൽകി വിഷം കഴിച്ച പിതാവ് ചികിത്സയ്ക്കിടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള കുട്ടികൾക്ക് സർക്കാർ വിദഗ്ധ ചികിത്സ ഒരുക്കുന്നു
വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായി ഇന്ന് ഊർജിത തെരച്ചിൽ. കെടാവർ നായ്ക്കളെ എത്തിക്കും. മൂന്ന് പേർ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും.
കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പൊതുജനങ്ങൾക്കായി പ്രധാന ജാഗ്രത നിർദേശങ്ങൾ.
Voice of the Heart എന്ന ഗ്രെഗ് പായിയുടെ പുസ്തകത്തിന്റെ മലയാളം അവലോകനം. വികാരങ്ങൾ, ആത്മപരിശോധന, വ്യക്തിത്വ വികസനം, ആരോഗ്യകരമായ ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രചോദനാത്മക വായന.
സാമൂഹിക സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് കോഴിക്കോട് കാപ്പാട് സ്വദേശി എം.പി. മൊയ്ദീൻ കോയക്ക് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ഡോ. ബി.ആർ. അംബേദ്കർ അവാർഡ് സമ്മാനിച്ചു.
കോഴിക്കോട് ജില്ലാ ചെസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ റാപ്പിഡ് ചെസ് സെലക്ഷൻ മത്സരത്തിൽ കരൺ ജെ.പി ചാമ്പ്യനായി. ജൂലൈ 19ന് തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് അഞ്ചുപേർ യോഗ്യത നേടി.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ നേതൃത്വത്തിൽ കാൻസർ അതിജീവിതർക്കായി 'നവ ഉദയം ജീവോത്സവം' പദ്ധതിക്ക് തുടക്കം. നടൻ ലാലു അലക്സ് ഉദ്ഘാടനം ചെയ്തു. നൂറിലേറെ അതിജീവിതർ പങ്കെടുത്തു.
റെഡ് അലർട്ടും കനത്ത മഴയും കാരണം കോഴിക്കോട് ജില്ലയിൽ ജൂലൈ 8-ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധി. യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും.
കോഴിക്കോട് സൗജന്യ അപസ്മാര ക്യാമ്പ് ; ശസ്ത്രക്രിയാ സൗകര്യവും, ഉടൻ രജിസ്റ്റർ ചെയ്യാം
വയനാട് മേപ്പാടിയിലെ തുരങ്കപാത നിർമാണമേഖലയ്ക്ക് സമീപം കനത്ത മഴയെ തുടർന്ന് വൻ മണ്ണിടിച്ചിൽ. നിരവധി തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയം. ആറുപേർ ആശുപത്രിയിൽ ചികിത്സയിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ജോസഫിന്റെ ഭാര്യ ഗ്രേസിയും കേരള പൊലീസിൽ നിന്ന് വിരമിച്ച എസ്.ഐയാണ്
Games People Play പുസ്തകത്തിന്റെ മലയാളം അവലോകനം. മനുഷ്യബന്ധങ്ങൾ, Transactional Analysis, ആശയവിനിമയം, വ്യക്തിത്വ വികസനം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന ക്ലാസിക് കൃതി
Rotary Club of Calicut Sunrise-ന്റെ 2026-27 വർഷത്തെ പുതിയ പ്രസിഡന്റും സഹഭാരവാഹികളും കോഴിക്കോട് Hotel Malabar Palace-ൽ നടന്ന ചടങ്ങിൽ ചുമതലയേറ്റു.
പ്രവീൺ കുമാർ നടപ്പുനത്തിൽ പ്രസിഡന്റായി ചുമതലയേറ്റു
പുതിയ പ്രസിഡന്റായി ശ്രീജിത്ത് കോളിയോട്ട്; കോഴിക്കോട് ഈസ്റ്റ് റോട്ടറിയുടെ 2026-27 ഭാരവാഹികൾ ആരൊക്കെയെന്ന് അറിയാം
2026-27 അധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ് കോളേജുകളിലെ അതിഥി അധ്യാപകർ നേരിടുന്ന നിയമനം വൈകൽ, ശമ്പളനിഷേധം, വർക്ലോഡ് പ്രശ്നങ്ങൾ, തൊഴിൽഅനീതി എന്നിവ ചൂണ്ടിക്കാട്ടി AKCGTA സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും മുന്നിൽ സമഗ്രമായ ആവശ്യങ്ങൾ ഉന്നയിച്ചു.
മേരിക്കുട്ടിയേയും മൂത്ത മകൻ റെജിയേയും ഒരുമാസത്തോളമായി കാണാനില്ലായിരുന്നു.
കാറിന്റെ ബോണറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മൂന്ന് കോടിയില്‍ അധികം രൂപ ഇതിന് വില വരും
പരേതനായ ഒറ്റാമ്പുറത്ത് ചന്തു കുട്ടിയുടെ ഭാര്യ മാളു (103) നിര്യാതയായി
നിരവധി കേസുകളിലെ പ്രതി; പാന്റ്സിന്റെ പോക്കറ്റില്‍നിന്ന് സിറിഞ്ചും വാഹനത്തിന്റെ താക്കോലും കണ്ടെത്തി.
28 ഡിവി ഷനുകളിലേക്കുമുള്ള മുഴുവൻ എസ്ഡിപിഐ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു
Please select your location.