Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി സി വള്ളി (66 ) നിര്യാതയായി

22 Jul 2026 23:20 IST

Enlight Media

Share News :

കോഴിക്കോട് : പൂതേരി സത്രം കോളനിയിൽ പി സി വള്ളി (66 ) നിര്യാതയായി. ( റിട്ടേർഡ് സാനിറ്ററി വർക്കർ കോഴിക്കോട് കോർപ്പറേഷൻ) സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂനിയൻ - എ ഐ ടി യുസി ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ഭർത്താവ് പരേതനായ പ്രദീപ് കുമാർ റ്രിട്ടേർഡ് സാനിറ്ററി വർക്കർ) മകൾ പ്രിൻസി. മരുമകൻ വിമേഷ് (കണ്ണൻകടവ് )

Follow us on :

More in Related News