Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2026 00:29 IST
Share News :
കോഴിക്കോട്: മെഹ്ദി ഹസ്സന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് കേരള ഗസൽ ഫൗണ്ടേഷൻ മെഹ്ദി ഹസ്സൻ സ്പെഷ്യൻ മെഹ്ഫിൽ സംഘടിപ്പിച്ചു. പൂർണമായും മെഹ്ദി ഹസ്സൻ ആലപിച്ച ഗസലുകളും ഗീതുകളും മാത്രം ആലപിച്ച മെഹ്ഫിലിന് പ്രശസ്ത ഗസൽ ഗായകൻ സിറാജ് അമൽ നേതൃത്വം നൽകി. തബലയിൽ മുജീബ് റഹ്മാനും കീബോർഡിൽ കബീർ അബ്ദുർറഹ്മാനും പിന്നണി നൽകി. കെ ജി എഫ് ഹാളിൽ നടന്ന മെഹ്ഫിലിൽ റിട്ട. എസ് പി വി കെ അബ്ദുൽ ഖാദർ കലാകാരന്മാർക്ക് സ്നേഹാദരം നൽകി. കെ ജി എഫ് ജന. സെക്രട്ടറി ഷബീർ രാരങ്ങോത്ത്, ട്രഷറർ ഫിൻസർ കെ ടി, മുഷ്താഖ്, ഷാഫി സി എം, നൗഷാദ് കുഴിമ്പാടത്ത് നേതൃത്വം നൽകി
Follow us on :
More in Related News
Please select your location.