Tue Dec 12, 2023 10:56 PM 1ST

Location  

Sign In

Rotary Calicut Sunrise-ന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു

07 Jul 2026 07:33 IST

Enlight Media

Share News :

കോഴിക്കോട്: Rotary Club of Calicut Sunrise-ന്റെ 2026-27 വർഷത്തെ പുതിയ ഭരണസമിതി ചുമതലയേറ്റു. കോഴിക്കോട് Hotel Malabar Palace-ൽ നടന്ന സ്ഥാനാരോഹണച്ചടങ്ങിൽ ക്ലബ്ബിന്റെ പ്രസിഡന്റായി ആർകിടെക്റ്റ് അനീഷ് നായർ, സെക്രട്ടറിയായി രാഗേഷ് കെ.വി, ട്രഷററായി അഡ്വ. ഷാനവാസ് എന്നിവർ ഉൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു.

കോഴിക്കോട് ഈസ്റ്റ് റോട്ടറിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

വിവിധ റോട്ടറി ക്ലബ്ബുകളിലെ ഭാരവാഹികൾ, റോട്ടേറിയൻമാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പുതിയ പ്രസിഡന്റിനും ഭരണസമിതിക്കും സ്ഥാനചിഹ്നങ്ങൾ കൈമാറി. പുതിയ റോട്ടറി വർഷത്തിലെ സേവനപദ്ധതികളും പ്രവർത്തനപരിപാടികളും ചടങ്ങിൽ അവതരിപ്പിച്ചു.

സമൂഹസേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും റോട്ടറിയുടെ "Service Above Self" എന്ന ആപ്തവാക്യം പ്രാവർത്തികമാക്കുന്ന ജനോപകാര പദ്ധതികൾക്ക് മുൻഗണന നൽകുന്നതിനും പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒരു മാസം പിന്നിട്ടിട്ടും നിയമനമില്ല; ശമ്പളവും അവകാശങ്ങളും നിഷേധിക്കപ്പെടുന്നുവെന്ന് അതിഥി അധ്യാപകർ; വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്നുവെന്നും AKCGTA

Follow us on :

More in Related News