Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പനി ബാധിച്ച് ഏഴ് വയസ്സുകാരി മരിച്ചു.

24 Jul 2026 22:43 IST

Enlight Media

Share News :

പനി ബാധിച്ച് ചികിത്സയിലിരിക്കെ ഏഴ് വയസ്സുകാരി മരിച്ചു. കാവുന്തറയിലെ പാലയാട്ട് മീത്തൽ ഷാജുവിൻ്റെ മകൾ ഇതൾ ആണ് മരിച്ചത്.


പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.


കാവിൽ എഎം എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ് റീന. സഹോദരി: ശിവാനി (വിദ്യാർത്ഥിനി നടുവണ്ണൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ)

Follow us on :

More in Related News