Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2026 09:49 IST
Share News :
കോഴിക്കോട് : വെസ്റ്റ്ഹില്‍ 'ശിശിരം ഹൗസ് ' റിട്ട. ബി.എസ്.എൻ.എൽ സ്റ്റാഫ് സാമുവൽ രവീന്ദ്രൻ (72) നിര്യാതനായി.
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ്ഹില്‍ സി എസ് ഐ സെമിത്തേരിയില്‍.
ഭാര്യ : സിന്ധു സൈമൺ (റിട്ട. ടീച്ചർ).
മക്കൾ: ശിശിര സാമുവൽ, വർഷ സാമുവൽ.
മരുമക്കൾ: കെ. വിറ്റൽ, എസ്. ദേവദാസൻ.
പേരമക്കൾ: സാറ എസ് വിറ്റൽ, ജോയൽ എബനേസർ, എലിസ ജോഹന്ന.
സഹോദരങ്ങൾ: ബാബു സി എച്ച്, സ്റ്റാന്‍ലി സി എച്ച്, പോൾ പുരുഷോത്തമന്‍, മേബിൾ സി എച്ച്, ഷെർളി സി എച്ച്, ശോഭന സി എച്ച്, ലെസ്ലി സി എച്ച്, സ്റ്റെല്ല ജോയ്സ്.
Follow us on :
More in Related News
Please select your location.