Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2026 01:33 IST
Share News :
മസ്‌കറ്റ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണപ്പെട്ടു. കണ്ണൂർ ആയങ്കി സ്വദേശി തുശാരം വീട്ടിൽ രാജേന്ദ്രൻ (55) നാണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ കദറയിൽ മരണപ്പെട്ടത്.
പിതാവ്: കൃഷ്ണൻ മഞ്ഞക്കണ്ടി, മാതാവ്: ജനകി നരോത്ത്. ഭാര്യ: ഷീന അലക്കാട്ട്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.