Tue Dec 12, 2023 10:56 PM 1ST
Location
Sign In
കൊല്ലം അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ജി.നിർമ്മൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു
ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ സബിദാ ബീഗം ഉദ്ഘാടനം ചെയ്തു ക്ലാസ് നയിച്ചു.
പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ സെമിനാർ ഉദ്ഘാടനം ചെയ്തു
ചാത്തന്നൂർ ഇസ്യാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനവും സെമിനാറും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും
ഹെല്‍ത്തി കിഡ്സ് പദ്ധതിക്ക് തുടക്കമായി
കൊല്ലം കോർപറേഷൻ നിർമിച്ച കെഎംസി മാളിന്റെ ഉദ്ഘാടനം ചെയ്തു.
രാത്രി രണ്ടു മണിയോടെ ആയൂർ ഭാഗത്തുനിന്നു സ്കൂട്ടർ കുരിശ്ശടിക്കു സമീപമെത്തി മദ്ധ്യവയസ്ക്കറായ ഒരാൾ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച ശേഷം കൊട്ടാരക്കര ഭാഗത്തേക്ക് വാഹനം ഓടിച്ചു പോകുന്നതായി കണ്ടെത്തിയത്.
നൃത്താധ്യാപികയും സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ് ജെൻഡർ രക്ഷിതാവുമായ സിയ സഹദിന് ആണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്
യുവതിയുടെ ഭര്‍ത്താവും വര്‍ക്കല എസ്ഐയുമായ അഭിഷേക്, കൊല്ലം സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ആശ എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു.
കൊല്ലം നഗര ഹൃദയത്തിൽ പാർവതി മില്ല് സ്ഥിതി ചെയ്യുന്ന 16.40 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തുകൊണ്ട് പുതിയ ഇഎസ്ഐ മെഡിക്കൽ കോളേജ് നിർമ്മിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കണം
തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം
ജനപക്ഷം ചാത്തന്നൂർ പദ്ധതിയിലുൾപ്പെടുത്തി ചാത്തന്നൂരിലെ എല്ലാ വില്ലേജാഫീസുകളും .സ്മാർട്ടാക്കി ജന സൗഹൃദമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം തന്നെ പൂർത്തീകരിക്കപ്പെട്ടു
പ്രസിഡന്റസ് ട്രോഫി വള്ളംകളി; 2023 ലെ മാധ്യമ പുരസ്കാരം
മത്സ്യ ടൂറിസം രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിക്കാട്ടുന്നതിനും സമുദ്ര ശാസ്ത്ര ഗവേഷണവും ബോധവത്ക്കരണവും ലക്ഷ്യമിട്ടുമുള്ള സംസ്ഥാനത്തെ ആദ്യ ബൃഹത്ത് സംരംഭമാണ് യാഥാര്‍ത്ഥ്യമാകുക.
Please select your location.