Tue Dec 12, 2023 10:56 PM 1ST
Location
Sign In
വൈക്കം തെക്കേനടയിലെ സത്യസായി മന്ദിരത്തിൽ നടക്കുന്ന സംഗീതോൽവത്തിൽ കേരളത്തിൽ നിന്നുള്ള നിരവധി കാലാകാരൻമാർ പങ്കെടുക്കും.
പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജൈവ പച്ചക്കറികൾ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി നൽകും.
സംസ്ക്കാരം ഇന്ന് (ഒക്ടോബർ 30) വ്യാഴാഴ്ച വൈകിട്ട് 6ന് തട്ടാവേലി പാലത്തിന് കിഴക്കുവശമുള്ള വീട്ടുവളപ്പിൽ.
കണിയാംതോട് പാലത്തിന് സമീപം ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടം.
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്ലിജിൻ ലാൽ പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയതു.
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.
അധികൃതരുടെ ഭാഗത്ത് നിന്നും കർശന നിയമ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ.
റേഷൻ വ്യാപാരി കോ-ഓർഡിനേഷൻ കമ്മറ്റിയുടെ ആലോചനായോഗം സംസ്ഥാന സെക്രട്ടറി വി. ജോസഫ് ഉദ്ഘാടനം ചെയ്തു.
സംസ്കാരം നാളെ (ഒക്ടോബർ - 29 ) ബുധനാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
ബുധനാഴ്ച വൈകിട്ട് 5ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും.
മുസ്ലീം ലീഗ് തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചത്.
തലയോലപ്പറമ്പ് ബ്രഹ്മമംഗലത്ത് തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
നവംബർ 3ന് രാവിലെ 10.30ന് കോട്ടയം ശാസ്ത്രി റോഡിലെ സെന്റ് ജോസഫ് കത്തീഡ്രല് ഹാളിൽ നടക്കുന്ന ക്യാമ്പ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്എ ഉദ്ഘാടനം ചെയ്യും.
വാർഡ് മെമ്പർ ടി. പ്രസാദ് വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തു.
പ്രശസ്ത നാടകനടൻ പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു.
സംസ്ക്കാരം പിന്നീട്.
കോതനല്ലൂർ ചാമക്കാല സ്വദേശി ശാലിനി അംബുജാക്ഷൻ ( 49 )അണ് ഇന്ന് പുലർച്ചെ 5 മണിയോടെ മരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ 29, 31, നവം. 2 തീയതികളിൽ പുള്ളി സന്ധ്യവേല നടക്കും. മുഖ സന്ധ്യവേല നവം. 4 ന് ആരംഭിക്കും.
തിങ്കളാഴ്ച രാവിലെ വടയാർ തേവലക്കാട് ഭാഗത്താണ് സംഭവം.
ദാമ്പത്യത്തിൽ അരനൂറ്റാണ്ട്, കാൽ നൂറ്റാണ്ട് പിന്നിട്ട അംഗങ്ങളായ ദമ്പതിമാരെയും മികച്ച വിജയം നേടിയ വിദ്യർഥികളെയും ചടങ്ങിൽ ആദരിച്ചു.
തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെ ചീങ്കല്ലയിൽ പള്ളിക്ക് സമീപമാണ് അപകടം.
ഞായറാഴ്ച രാത്രി 9 മണിയോടെ നൈസ് സിനിമാ തീയ്യേറ്ററിന് സമീപമാണ് അപകടം.
വീട്ടിലും തുടർന്ന് നഗരസഭയിലെ പൊതുദർശനത്തിനും ശേഷം ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും. സംസ്ക്കാരം നാളെ നടക്കും.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസെൻ്റ് നിർവ്വഹിച്ചു. പ്രശസ്ത കവയിത്രിയും മുൻ വനിതാ കമ്മീഷൻ അംഗവുമായ ഡോ. ജെ. പ്രമീള ദേവി മുഖ്യ പ്രഭാഷണം നടത്തി.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു സമ്മാനദാനം നിർവ്വഹിച്ചു.
ശനിയാഴ്ച വൈകിട്ട് 4ന് തലയോലപ്പറമ്പ് പൊതി - മേഴ്സി റേഡിലാണ് അപകടം.
ഒരു മണിക്കൂർ 48 മിനിട്ട് കൊണ്ടാണ് 9 കിലോമീറ്ററോളം ദൂരം വരുന്ന കയൽ ഒരെ സമയം ഇരുവരും നീന്തിക്കയറി ചരിത്രം കുറിച്ചത്.
ശനിയാഴ്ച രാവിലെ 10 മണിയോടെ മുറിഞ്ഞപുഴ പാലത്തിലാണ് സംഭവം.
വ്യാഴാഴ്ച നീർപ്പാറയിൽ വച്ചിരുന്ന ബൈക്കാണ് മോഷ്ട്ടാക്കൾ അപഹരിച്ചത്.
തലയോലപ്പറമ്പ് പഞ്ചായത്തിൽ ഇന്നലെ വൈകിട്ടാണ് സംഭവം.
CFCICI, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക വിഎച്ച്എസ് സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.
വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് വൈക്കം എ ഇ ഒ കെ.സി ദീപയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു.
മറവൻതുരുത്ത് കെ.എസ് മംഗലം ഗവ. ഹയര്സെക്കന്ററി സ്കൂളില് നടന്ന ശാസ്ത്രോത്സവം പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി ഉദ്ഘാടനം ചെയ്തു.
ഡിസംബർ 1ന് രാവിലെ 6.30നും 7.30നും ഇടയിൽ വൈക്കത്തഷ്ടമിക്ക് കൊടിയേറും. ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 12ന്.
സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ബുധനാഴ്ച രാത്രി 8 മണിയോടെ തലയോലപ്പറമ്പ്-വൈക്കം റോഡിൽ തുറുവേലിക്കുന്ന് ജംഗ്ഷന് സമീപമാണ് അപകടം.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.എസ്. ബിജു മാർച്ച് ഉദ്ഘാടനം ചെയ്തു.
ബുധനാഴ്ച വൈകിട്ട് 3 മണിയോടെ വെച്ചൂർ ഔട്ട് പോസ്റ്റിന് സമീപമാണ് സംഭവം.
65 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന പാലത്തിൻ്റെ ശിലാസ്ഥാപനം സി.കെ ആശ എം എൽ എ നിർവഹിച്ചു.
ഒക്ടോബർ അവസാനം നടക്കുന്ന സെമിനാറിൽ വിവിധ രാജ്യങ്ങളിൽ നിന്ന് മികവ് തെളിയിച്ച പൈതൃക വിദഗ്ദരായ പന്ത്രണ്ട് പ്രതിനിധികളാണ് ഇതിൽ പങ്കെടുക്കുന്നത്.
ചൊവ്വാഴ്ച രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്.12 റിങ്ങുകളും പൂർണമായും ഭൂമിയിലേക്ക് താഴ്ന്ന പോയി.
ഒക്ടോബർ 22 മുതലാണ് ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
വെള്ളൂർ പട്ടികജാതി സ്ത്രീസംവരണം. വൈക്കം പട്ടിക ജാതി സംവരണം.
നവംബർ1ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
സദ്ഭാവന യാത്രയുടെ മുപ്പത്തഞ്ചാം വാർഷിക ദിനത്തിൽ നടന്ന സദ്ഭാവന സ്മൃതി സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു.
സംസ്കാരം നാളെ ( ഒക്ടോബർ 20 ) തിങ്കളാഴ്ച വൈകിട്ട് 3 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയത്തിൽ.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെൻ്റ് സമ്മാനദാനം നിർവ്വഹിച്ചു.
സൗജന്യ നെൽവിത്ത് വിതരണം മുതിർന്ന കർഷകൻ വി.കെ. ശശിധരൻ വാളവേലിൽ ഉദ്ഘാടനം ചെയ്തു.
ജലവിഭവ വകുപ്പ് മന്ത്രിറോഷി അഗസ്റ്റിൻ പ്രഖ്യാപനവും, ഫലക അനാച്ഛാദനവും നിർവ്വഹിച്ചു.
ഞായറാഴ്ച പുലർച്ചെ 2.15 ഓടെ തോട്ടുവക്കം പാലത്തിന് സമീപമാണ് അപകടം.
വൈക്കം നഗരസഭ അധ്യക്ഷ പ്രീത രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
തൃതല പഞ്ചായത്ത് അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം പി. എസ് പുഷ്പമണി ഉദ്ഘാടനം ചെയ്തു.
സംവരണ നിയോജക മണ്ഡലത്തിൻ്റെ നമ്പരും പേരും താഴെ.
സംസ്ക്കാരം നാളെ ( ഓഗസ്റ്റ് 18) ശനിയാഴ്ച രാവിലെ 10.30 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ.
ഇന്നലെ ഉച്ചയ്ക്ക് വൈക്കത്ത് പോലീസ് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് ഇവർ സഞ്ചരിച്ച കാറിൽ നിന്നും ലഹരി വസ്തുക്കളുമായി പിടിയിലായത്.
കൊച്ചിയിൽ ഫോണുകൾ വിൽക്കാൻ എത്തിയപ്പോൾ മോഷ്ടാക്കളിൽ 4 പേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
ഒക്ടോബർ 25 നാണ് ചരിത്രം സൃഷ്ടിക്കാനായുള്ള ഉദ്യമം.
വ്യാഴാഴ്ച പുലർച്ചെ 3നാണ് മോഷണം; കൊച്ചിയിൽ ഫോണുകൾ വിൽക്കാൻ എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്.
യുവതിയടക്കം മൂന്നു പേരെയാണ് പോലീസ് ഡാൻസാഫ് ടീം വ്യാഴാഴ്ച ഉച്ചയ്ക്ക് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
എൻ ആർ ഇ ജി യൂണിയൻ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധ സമരം ജില്ലാ സെക്രട്ടറി കെ. രാജേഷ് ഉത്ഘാടനം ചെയ്തു.
ത്രിദിന പരിപാടിയുടെ ഉദ്ഘാടനവും ഫോട്ടോ പ്രദർശനവും സി.കെ.ആശ എം എൽ എ നിർവ്വഹിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യൂ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
മറവൻതുരുത്ത് പഞ്ചായത്തിലെ തറവട്ടം കക്കാതോട് പാലത്തിനു സമീപത്താണ് സംഭവം.
കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ മകളുടെ ചികിത്സക്ക് എത്തിയതായിരുന്നു അദ്ദേഹം.
സംസ്കാരം നാളെ ( ഒക്ടോബർ 15) ബുധനാഴ്ച വൈകിട്ട് 3 ന് വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ.
കെട്ടിടം വാടകയ്ക്ക് എടുത്തവർ എത്തിയപ്പോഴാണ് മോട്ടോറുകൾ ഉൾപ്പടെ നഷ്ട്ടപ്പെട്ട വിവരം അധികൃതർ അറിയുന്നത്.
പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു.
വൈക്കം ദേവസ്വം കമ്മീഷണർ ഓഫീസിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി.
കോട്ടയത്ത് 18 ഗ്രാമപഞ്ചായത്തുകളില് നടപടി പൂര്ത്തിയായി.
പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം നിർവ്വഹിച്ചു.
തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂളിൽ നടന്ന ഭക്ഷ്യമേള സ്കൂൾ മാനേജർ ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.
വൈകിട്ട് 4.30 ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
കാലോചിതമായ മാറ്റങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിച്ചുവെന്ന് മന്ത്രി പി. പ്രസാദ്.
മറവൻതുരുത്ത് പഞ്ചായത്തിലെ കാട്ടിത്തറ ഭാഗത്ത് നിന്നും ഞായറാഴ്ച വൈകിട്ടാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.
ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് സംഗമം ഉദ്ഘാടനം ചെയ്തു.
തലയോലപ്പറമ്പ് വരിക്കാൻകുന്ന് കാശാൻകാല ഭാഗത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം, പിടികൂടിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ട് 7 മണിയോടെ സിംല ജംഗ്ഷന് സമീപമാണ് അപകടം.
വെള്ളൂർ ഇറുമ്പയം മുദ്ര വേലിൽ ഭാഗത്ത് ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.
കോൺഗ്രസ് നേതാവ് വി. എം.സുധീരൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. സംഘപരിവാറും മാർക്സിസ്റ്റ് പാർട്ടിയും കപട ചരിത്രനിർമ്മിതി നടത്തുന്നുവെന്ന് വി.എം. സുധീരൻ.
പേരാമ്പ്രയിൽ കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരു വി.എം സുധീരൻ.
സംസ്കാരം ഇന്ന് (ഒക്ടോബർ 11 ) ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ഷാഫി പറമ്പിൽ എംപിക്ക് പോലീസ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.
കോട്ടയം ജില്ലാ പ്രസിഡൻ്റ് എൻ. പ്രതീഷ് യോഗം ഉദ്ഘാടനം ചെയ്തു.
വൈക്കം ഡിവൈഎസ്പി ടി.ബി വിജയൻ ആഘോഷം ഉദ്ഘാടനം ചെയ്തു.
തലയോലപ്പറമ്പ് സെന്റ് ജോര്ജ് പാരിഷ് ഹാളില് നടന്ന വികസന സദസ്സ് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ 4 ന് വൈകിട്ട് വീട്ടുവഴക്കിനെ തുടർന്ന് ദേഹത്ത് അബദ്ധത്തിൽ തീ ആളിപ്പടർന്നാണ് അപകടം.
വടയാർ ഇളങ്കാവ് ഗവ.യു.പി.സ്കൂൾ കുട്ടികളാണ് തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിൽ സന്ദർശനം നടത്തിയത്.
വൈക്കം വലിയ കവലയിൽ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഉദയനാപുരം അക്കരപ്പാടം പാലത്തിലാണ് സംഭവം.
വൈക്കം ഡിവൈഎസ്പി ടി.ബി വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മണിയംകുന്ന് കുരിശ് പള്ളിക്ക് സമീപം ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.
അക്കരപ്പാടത്ത് ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
തലയോലപ്പറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ. എം. എ. ബിന്ദു ഉദ്ഘാടനം ചെയ്തു.
ബുധനാഴ്ച വൈകിട്ട് 4 ന് കീഴൂർ പ്ലാൻ ചുവട് ജംഗ്ഷനിലാണ് അപകടം.
തലയോലപ്പറമ്പ് പള്ളിക്കവല ജംഗ്ഷനിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
Please select your location.