Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടപ്പടി ഇരിങ്ങാപ്പുറം അയിനിപ്പുള്ളി പരേതനായ വാസു ഭാര്യ പത്മാവതി അന്തരിച്ചു

03 Nov 2026 13:50 IST

MUKUNDAN

Share News :

ഗുരുവായൂർ:കോട്ടപ്പടി ഇരിങ്ങാപ്പുറം അയിനിപ്പുള്ളി പരേതനായ വാസു ഭാര്യ പത്മാവതി(86)അന്തരിച്ചു.മക്കൾ:സുരേന്ദ്രൻ,ഷാജി,രാജേഷ്,രമേശ്,മീന,അജിത.മരുമക്കൾ:വാസുദേവൻ,ചന്ദ്രൻ,മിനി,ജിഷ,ധന്യ,സൗമ്യ.സംസ്കാരം ബുധനാഴ്ച്ച(4-II-2026) ഗുരുവായൂർ നഗരസഭ വാതക സ്മശാനത്തിൽ.

Follow us on :

More in Related News