Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി -റിട്ടേഡ് പോസ്റ്റ് മാസ്റ്റർ വൈക്കം കവരപ്പാടിനട മണിമന്ദിരത്തിൽ എൻ. ദിവാകരൻപിള്ള (92).

03 Nov 2026 18:22 IST

santhosh sharma.v

Share News :

വൈക്കം: റിട്ടേഡ് പോസ്റ്റ് മാസ്റ്റർ

വൈക്കം കവരപ്പാടിനട മണിമന്ദിരത്തിൽ എൻ. ദിവാകരൻപിള്ള(92)നിര്യാതനായി. സംസ്കാരം നാളെ (നവംബർ 4) ബുധനാഴ്ച വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ -വി. എസ്‌ ഇന്ദിര ( ആലപ്പുഴ ചിറക്കൽ കുടുംബാംഗം). മക്കൾ - ഡി.ശ്രീലത (കൊല്ലം), ഡി. ശ്രീകുമാർ ( ഡൽഹി), ഡി. ജയകുമാർ. ( റിസർവ് ഇൻസ്പെക്ടർ ഡി.എച്ച്. ക്യൂ. കോട്ടയം.), ഡി.അജിത് കുമാർ( സുഡാൻ). മരുമക്കൾ -എൽ. എസ്‌. പത്മകുമാർ, ശ്രീകല, എസ്. രജിത, ശ്രീകല അജിത് കുമാർ.

Follow us on :

More in Related News