Tue Dec 12, 2023 10:56 PM 1ST
Location
Sign In
മന്ത്രി വീണാ ജോർജ് കാസ്പ് ഹെൽത്ത് (KASP Health) ആപ്ലിക്കേഷൻ ജനങ്ങൾക്കായി സമർപ്പിച്ചു.
കായിക- ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു.
കലിങ്ക് നിര്മാണം നടക്കുന്നതിനിലാണ് വാഹനങ്ങള് മങ്ങാട് കവലയില് നിന്നും മങ്ങാട്ടുനിരപ്പ് റോഡിലൂടെ കയറി കടുത്തുരുത്തിയിലേക്ക് പോകുന്നത്.
പരശുറാം എക്സ്പ്രസ്സിന് (16649/16650) സ്റ്റോപ്പ് അനുവദിച്ചു
ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെന്ററിൽ നടന്ന വിഷൻ 2031 മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു
സഹകരണ മേഖലയുടെ ആധുനികവൽക്കരണത്തിനും ആശയങ്ങൾ
അക്കൗണ്ട് ഉടമയ്ക്കോ അവകാശികൾക്കോ ലഭിക്കും
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ.വി.ആർ.ജയചന്ദ്രൻഅനുസ്മരണ പ്രഭാഷണം നടത്തി.
വിഷന് 2031 ഏകദിന സെമിനാര് ഏറ്റുമാനൂര് ഗ്രാൻഡ് അരീന കണ്വെന്ഷന് സെന്ററില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പി.എൽ.സി. സമര സമതി ചെയർമാൻ സന്തോഷ് കുഴിവേലിൽ
മേൽശാന്തി അരിക്കത്തിൽ അഖിൽ ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും.
ഫുട്ബോൾ മത്സരത്തിൽ വെള്ളൂർ ഗ്രാമപഞ്ചായത്ത് ചാമ്പ്യൻമാരായി
ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് രാജു ജോൺ നിർവ്വഹിച്ചു.
കഴിഞ്ഞ ദിവസം രാത്രി വയല കാട്ടാമ്പളിളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിലാണ് ജയനെ കണ്ടെത്തുന്നത്
മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു.
എക്സൈസിൻ്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്തെ കടകളിൽ പ്രത്യേക പരിശോധന നടത്തും.
അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി സതീഷ് കെ.എം, കോതനല്ലൂർ സ്വദേശി സന്തോഷ് ചെല്ലപ്പൻ എന്നിവരെയാണ്
തെള്ളകം ചൈതന്യയിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ഉദ്ഘാടനം നിര്വ്വഹിച്ചു.
സിപിഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു.
പ്രായപരിധി: 40 വയസ്സ്.
മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാജ്ഭവനിൽ അനാച്ഛാദനം ചെയ്തു
കൺവൻഷൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കും.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച ഏറ്റുമാനൂരിൽ
സംസ്കാരം പിന്നീട്
സര്ക്കാര് ആശുപത്രിയില് ശ്വാസകോശം മാറ്റിവയ്ക്കുന്നത് ആദ്യമായി
.മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം
സംഘമൈത്രിക്ക് ട്രാന്സ്പോര്ട്ടേഷന് സബ്സിഡിയായി 35.34 ലക്ഷം രൂപയും അനുവദിച്ചതായി കൃഷി മന്ത്രി പി.പ്രസാദ്
മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു
തലയോലപ്പറമ്പ് കാർത്യായനി ടെംപിൾ റോഡിൽ ഒക്ടോബർ 22 മുതൽ വാഹനഗതാഗതം നിരോധിച്ചു
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാലാണ്
കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒക്ടോബർ 23ന് ഉച്ചയ്ക്ക് 12 മുതൽ 24ന് ഉച്ചയ്ക്ക് 12 വരെ
ശബരിമല, ശിവഗിരി മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനവും പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയും എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദിയും രാഷ്ട്രപതിയുടെ പരിപാടികളിലുണ്ട്.
പഞ്ചായത്തിന്റെ വികസനരേഖയും പ്രകാശനം ചെയ്തു.
കുമരകം ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉച്ചകഴിഞ്ഞ് 3:30ന് നിർവഹിക്കുന്നതാണ്.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.
മന്ത്രി വി.എൻ. വാസവൻ ട്രോഫിയിൽ മാല ചാർത്തി സ്വീകരിച്ചു.
സഹകരണം- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കേസിലെ രണ്ടാം പ്രതി പിടിയിൽ
ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര് ഡോ. റോസമ്മ സോണി നിര്വ്വഹിച്ചു.
ജോസ്. കെ. മാണി എംപി ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്തിലെ സംവരണ ഡിവിഷനുകള് തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇനി നടക്കും.
ഇന്ന് രാവിലെ ഒന്നരയോടെയാണ് സംഭവം.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രക്ഷാധികാരികളായി മന്ത്രി വി.എൻ വാസവൻ, എംപിമാരായ ജോസ് കെ മാണി, ഫ്രാൻസിസ് ജോർജ്, അഡ്വ മോൻസ് ജോസഫ് എംഎൽഎ, തുടങ്ങിയവരും
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്തു
ഏറ്റുമാനൂര് കൈലാസ് ഓഡിറ്റോറിയത്തില് മന്ത്രി വി.എന്. വാസവന് ഉദ്ഘാടനം ചെയ്യും
സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂർ മുതൽ ഗാന്ധിനഗർ വരെ ഒക്ടോബർ 17 ന് ഗതാഗത നിയന്ത്രണം
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും
തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റർ, ഇടമറ്റം ഓശാനാ മൗണ്ട് എന്നിവിടങ്ങളിലാണ് പരിശീലനം.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്യും.
കടുത്തുരുത്തി നിയോജക മണ്ഡലം നേതൃസമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉത്ഘാടനം ചെയ്തു
യൂണിയൻ ജില്ലാ സെക്രട്ടറി കെ രാജേഷ് ഉത്ഘാടനം ചെയ്തു
ഒക്ടോബർ 17ന് രാവിലെ 10ന് അഭിമുഖം നടത്തും.
ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു.
സംവരണ വാര്ഡുകള് നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച(ഒക്ടോബര് 16) പൂര്ത്തിയാകും
സ്വീകരണ സമ്മേളനം ഫാ.മാത്യു ചന്ദ്രന്കുന്നേല് ഉദ്ഘാടനം ചെയ്തു.
കര്ഷകദ്രോഹത്തിനെതിരെ സ്വതന്ത്രകര്ഷകസംഘം കളക്ടറേറ്റ് മാര്ച്ച് നടത്തി
മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിലെ വികസന സദസ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 37 ഗ്രാമപഞ്ചായത്തുകളില് സംവരണ വാര്ഡ് നിര്ണയം പൂര്ത്തിയായി.
അപേക്ഷകള് ഇന്ന് മുതല് ഈ മാസം 31 വരെ സമര്പിക്കാം.
18 ഗ്രാമപഞ്ചായത്തുകളില് പൂര്ത്തിയായി
സംസ്കാരം തിങ്കളാഴ്ച നാല് മണിക്ക് കക്കത്തുമല സെയ്ന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10-30 ന് വീട്ടുവളപ്പിൽ.
ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങില് ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ്ജ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത്.
ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാലാ ഉദ്ഘാടനം ചെയ്യും.
അയ്മനം ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് അംഗം ടി എസ് ശരത് ഉത്ഘാടനം ചെയ്തു.
ഏറ്റുമാനൂർ കൈലാസ് ഓഡിറ്റോറിയത്തിൽ രാവിലെ 9 30 ന്
മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി. ശിവൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു
താല്പര്യമുള്ളവര് ഐ.ടി.ഐ.യില് നേരിട്ട് എത്തി ഒക്ടോബര് 16ന് മുന്മ്പ് അഡ്മിഷന് എടുക്കണം.
വിശദ വിവരങ്ങൾ വെബ്സൈറ്റിൽ
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ കുട്ടികള് ആക്രി ശേഖരിച്ചാണ് സഹപാഠിക്ക് ഭവനം നിര്മിച്ചു നല്കിയത്
തെങ്ങിന്റെ ഓലമടലുകൾ ലൈനിനോട് മുട്ടിയ നിലയിലാണ്
വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം
ഒക്ടോബർ 28 രാവിലെ എട്ടു മുതൽ നവംബർ നാലിന് വൈകുന്നേരം ആറുവരെ
ഒക്ടോബർ 13 (തിങ്കളാഴ്ച)രാവിലെ ഒൻപതു മുതൽ 11 മണി വരെ രജിസ്റ്റർ ചെയ്യാം
ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി വി.എൻ വാസവൻ നിർവഹിക്കും.
ഒക്ടോബർ 10, 11 തീയതികളിൽ നടപ്പാക്കും - അഡ്വ. മോൻസ് ജോസഫ് എം എൽ എ
കലാ-കായിക മത്സരങ്ങളോടെയാണ് കേരളോത്സവം അരങ്ങേറുക.
ബി.ജെ പി യുടെ വികസന ലഘു ലേഖ വീടുകളിൽ വിതരണം നടത്തി
സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിലും രക്തദാതാക്കളെ ആദരിക്കുന്നതിലും അസോസിയേഷൻ മാതൃകയായിരുന്നതായി ഐ.എം.എ അധികൃതർ പറഞ്ഞു
ഏറ്റുമാനൂരിൽ വന്നു താമസിക്കുന്ന കലാകാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളാണ് ഇതിനു പിന്നിലെന്നും പറയുന്നു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്യും.
ഫാത്തിമാപുരം പള്ളി വികാരി ഫാ. മാത്യു തേവർകുന്നേൽ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ ഉത്ഘാടനം നിർവഹിച്ചു..
2023ൽ മിസ് കേരള പട്ടം സ്വ ന്തമാക്കിയിരുന്നു.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ കുട്ടികളാണ് ആര്ക്കും മാതൃകയാക്കാവുന്ന പ്രവര്ത്തനം പൂര്ത്തിയാക്കിയത്
യൂണിയൻ പ്രസിഡന്റ് എ ഡി പ്രസാദ് ആരിശ്ശേരി ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം
കുടുംബശ്രീ അയൽക്കൂട്ട കുടുംബങ്ങളിൽ നിന്നുള്ള, ജില്ലയിൽ താമസിക്കുന്നവരാകണം
Please select your location.