Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിനഗറിൽ പ്രവർത്തനം ആരംഭിക്കുന്ന വർക്കിംഗ് വിമൻസ് ക്വാർട്ടേഴ്സിലേക്ക് ഇൻഡോർ ഗെയിംസ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

10 Nov 2026 18:43 IST

SUNITHA MEGAS

Share News :

​ കടുത്തുരുത്തി:: ഭവന നിർമ്മാണ ബോർഡിന്റെ കീഴിൽ ഗാന്ധിനഗറിൽ പ്രവർത്തനം ആരംഭിക്കുന്ന വർക്കിംഗ് വിമൻസ് ക്വാർട്ടേഴ്സിലേക്ക് ഇൻഡോർ ഗെയിംസ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 16 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഭവന നിർമ്മാണ ബോർഡിന്റെ കോട്ടയം ഓഫീസുമായി ബന്ധപ്പെടുക.

ഫോൺ: 0481-2570410.​

​

​


Follow us on :

More in Related News