Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2026 18:48 IST
Share News :
കടുത്തുരുത്തി: അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുറുപ്പുന്തറ-ഏറ്റുമാനൂർ റെയിൽവേ ലൈനുകൾക്കിടയിലെ റെയിൽവേ ഗേറ്റ് നമ്പർ-25 (വേദഗിരി ഗേറ്റ്) നവംബർ 11 വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.