Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2026 21:32 IST
Share News :
കടുത്തുരുത്തി: പട്ടികജാതി വികസന വകുപ്പിന്‍റെ തൊഴിൽ പരിശീലന പദ്ധതിയിലെ ക്ലറിക്കല്‍ അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള അഭിമുഖം നവംബർ 25നും എസ്.സി പ്രൊമോട്ടർ അഭിമുഖം നവംബർ 27, 28 തീയതികളിലും രാവിലെ 9.30 മുതൽ കോട്ടയം കളക്ടറേറ്റിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. മെമ്മോ ലഭിക്കാത്തവര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2562503.
Follow us on :
Tags:
More in Related News
Please select your location.