Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തെ സി പി ഐ യുടെ പ്രമുഖ നേതാവ് ഉദയനാപുരം പുത്തൻതറയിൽ ( രഘുവരം) ആർ. ബിജു കുഴഞ്ഞ് വീണ് മരിച്ചു.

29 Dec 2024 11:35 IST

santhosh sharma.v

Share News :

വൈക്കം: കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന സെക്രട്ടിയും, സി പി ഐ ഡി.സി അംഗവും വൈക്കത്തെ സി പി ഐ യുടെ പ്രമുഖ നേതാവുമായ ഉദയനാപുരം പുത്തൻതറയിൽ ( രഘുവരം) ആർ. ബിജു കുഴഞ്ഞ് വീണ് മരിച്ചു.ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിൽ കുഴഞ്ഞ് വീണ ബിജുവിനെ തുടൻ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - ബിന്ദു. മക്കൾ - നൈനിക.


Follow us on :

More in Related News