Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - മുൻ എച്ച് എൻ എൽ കോൺട്രാക്ടർ തലയോലപ്പറമ്പ് കളമ്പുകാട്ട് കെ.ജെ. സേവ്യർ (73).

21 Sep 2026 21:45 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മുൻ എച്ച് എൻ എൽ കോൺട്രാക്ടർ തലയോലപ്പറമ്പ് കളമ്പുകാട്ട് കെ.ജെ. സേവ്യർ (73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (24/09/2026) രാവിലെ 10. 30 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയ സിമിത്തേരിയിൽ. ഭാര്യ - ലീലാമ്മ സേവ്യർ (കുറുപ്പന്തറ കാരുവള്ളിൽ കുടുംബാംഗം).

മക്കൾ -മേഴ്‌സി (അയർലണ്ട്), ജോബിൻ (കുവൈറ്റ്),റോബിൻ (യു. കെ ).

മരുമക്കൾ - സെബിൻ കൂനംതാനത്ത് കൂരാച്ചുണ്ട്, കോഴിക്കോട് (അയർലണ്ട്,)

ഡോണ തോട്ടങ്കര ഇടവൂർ ചേരാനല്ലൂർ കാലടി ( കുവൈറ്റ് ).


Advt.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨



* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News