Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Sep 2026 17:33 IST
Share News :
വൈക്കം: വീട്ടിൽ കുഴഞ്ഞ് വീണ ഗൃഹനാഥ മരിച്ചു. കാരിക്കോട് ഐക്യനാലിൽ രവിന്ദ്രൻ നായരുടെ ഭാര്യ ശോഭ (58) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ 10 മണിയോടെ കുഴഞ്ഞുവീണ ഇവരെ പിറവത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കൾ - അർജ്ജുൻ (യു.കെ), അമൃത. സംസ്ക്കാരം നാളെ (സെപ്റ്റംബർ 17) വ്യാഴാഴ്ച രാവിലെ 10 ന് തിരുവല്വാമല ഐവർ മഠം ശ്മശാനത്തിൽ.
Follow us on :
Tags:
More in Related News
Please select your location.