Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേകാട് വൈലത്തൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം ബസും,കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

08 Jul 2024 12:52 IST

MUKUNDAN

Share News :

വടക്കേകാട്:വൈലത്തൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം ബസും,കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.കാർ ഡ്രൈവർ വടക്കേകാട് കല്ലൂർ സ്വദേശി നാറാണത്ത് വീട്ടിൽ അബ്ദുൾകയ്യൂ(55)മിനെ വൈലത്തൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിലും,ബസ് യാത്രക്കാരായ 2 വിദ്യാർത്ഥിനികളെ വടക്കേകാട് സിഎച്ച്സിയിലും പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 8.30 ഓടെ വൈലത്തൂർ പള്ളിക്ക് മുൻവശത്ത് വെച്ചാണ് അപകടം.അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു

Follow us on :

More in Related News