Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 16:37 IST
Share News :
വൈക്കം: നിയന്ത്രണം വിട്ട കാർ പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയ്ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി വൈക്കം -തലയോലപ്പറമ്പ് റോഡിൽ
ചാലപ്പറമ്പ് പാലത്തിലാണ് അപകടം.
കാർ കൈവരി തകർത്തെങ്കിലും തോട്ടിലേക്ക് മറിയാതിരുന്നതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ കാർ യാത്രിക വൈക്ക പ്രയാർ സ്വദേശിനിയെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു.
Follow us on :
Tags:
More in Related News
Please select your location.