Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്ക് ജീപ്പിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

31 Mar 2025 00:15 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം. ടൗണിൽ ബൈക്ക് ജീപ്പിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. 

 പാലൂർക്കാവ് മൂലയിൽ അജിത്ത് (കുട്ടച്ചൻ-34) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന പാലൂർക്കാവ് നെല്ലിയാനി ഷൈൻ (23) പരിക്കുകളോട് ചികിത്സയിലാണ്. 


 രാത്രി 9 മണിയോടെ ദേശീയപാതയിൽ ടൗണിന് സമീപം ആയിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തേക്ക് വന്ന ബൈക്ക് എതിർ ദിശയിൽ വന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചുവീണ അജിത്ത് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

Follow us on :

More in Related News