Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ബ്ലാങ്ങാട് ശ്രീകല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വെളുത്ത കുമാരൻ അന്തരിച്ചു

19 Sep 2026 02:10 IST

MUKUNDAN

Share News :

ചാവക്കാട്:ബ്ലാങ്ങാട് ശ്രീകല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ വെളുത്ത ചങ്ങു മകൻ കുമാരൻ(72)അന്തരിച്ചു.സംസ്ക്കാരം ഞായറാഴ്ച്ച കാലത്ത് 10 മണിക്ക് വീട്ടു വളപ്പിൽ.ഭാര്യ:ശാന്ത.മക്കൾ:ശരത് കുമാർ(ഗൾഫ്),ശരണ്യ(ഗൾഫ്),ഐശ്വര്യ.മരുമക്കൾ:കാവ്യ,സൂരജ്(ഗൾഫ്).

Follow us on :

More in Related News